ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം
June 01st, 07:00 pm
പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.ഇന്ത്യാ- റഷ്യാ അനൗപചാരിക ഉച്ചകോടി
May 21st, 10:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രസിഡന്‍റ് വ്ളാദ്മീര്‍ പുടിനും തമ്മിലുള്ള ആദ്യ അനൗപചാരിക ഉച്ചകോടി 2018 മേയ് 21 ന് റഷ്യന്‍ ഫെഡറേഷനിലെ സോച്ചി നഗരത്തില്‍ നടന്നു. ഇന്ത്യയും, റഷ്യയും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങളുടെ പാരമ്പര്യത്തിന്‍റെ ചുവട് പിടിച്ച്, അന്താരാഷ്ട്ര മേഖലാ വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറാനും തങ്ങളുടെ സൗഹൃദം ആഴത്തിലുള്ളതാക്കാനും ഇരു നേതാക്കള്‍ക്കും ഉച്ചകോടി അവസരമൊരുക്കി.പ്രസിഡൻ്റ് പുടിനുമൊത്ത്, പ്രധാനമന്ത്രി മോദി സിറിയസ് എജ്യുക്കേഷൻ സെൻ്റർ സന്ദർശിച്ചു
May 21st, 10:04 pm
പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമൊത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി സിറിയസ് എജ്യുക്കേഷൻ സെൻ്റർ സന്ദർശിച്ചു. നേതാക്കൾ, വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു.റഷ്യൻ പ്രസിഡൻ്റ് പുടിനുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി
May 21st, 04:40 pm
സോചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമേദി, റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ഇന്ന് ചർച്ചകൾ നടത്തി.