സ്മൃതി വനത്തിന്റെ ഉദ്ഘാടന ദിവസം പ്രധാനമന്ത്രി അനുസ്മരിച്ചു
August 29th, 08:32 pm
2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ നഷ്ടപ്പെട്ടവർക്ക് ഹൃദയസ്പർശിയായ സ്മൃതി വനത്തിന്റെ ഉദ്ഘാടന ദിനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.സ്മൃതി വനം ഗുജറാത്തിന്റെ പ്രതിരോധശേഷി രേഖപ്പെടുത്തുന്നു: പ്രധാനമന്ത്രി
October 14th, 09:56 pm
2001 ലെ ഭൂകമ്പത്തിൽ ദാരുണമായി നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജനങ്ങൾ ഭുജിലെ സ്മൃതി വാൻ സന്ദർശിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ഗുജറാത്തിലെ ഭുജില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രഖ്യാപനവും നടത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 28th, 11:54 am
ഗുജറാത്തിലെ ജനകായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പാട്ടീല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ബിജെപി ഗുജറാത്ത് ഘടകം പ്രസിഡന്റുമായ ശ്രീ സിആര്‍ പാട്ടീല്‍ജി, ഇവിടെ സന്നിഹിതരായിട്ടുള്ള എം പിമാരെ, ഗുജറാത്തിലെ സംസ്ഥാന മന്ത്രിമാരെ എംഎല്‍എ മാരെ, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന കച്ചിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,ഭുജില്‍ 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
August 28th, 11:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭുജില്‍ ഏകദേശം 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. നേരത്തെ ഭുജ് ജില്ലയിലെ സ്മൃതി വന്‍ സ്മാരകവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി ഓഗസ്റ്റ് 27നും 28നും ഗുജറാത്ത് സന്ദർശിക്കും
August 25th, 03:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27നും 28നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 27നു വൈകിട്ട് 5.30നു പ്രധാനമന്ത്രി അഹമ്മദാബാദിലെ സബർമതി നദീതീരത്തു ഖാദി ഉത്സവിനെ അഭിസംബോധന ചെയ്യും. 28നു രാവിലെ 10നു പ്രധാനമന്ത്രി ഭുജിൽ സ്മൃതിവൻ സ്മാരകം ഉദ്ഘാടനംചെയ്യും. അതിനുശേഷം, പന്ത്രണ്ടോടെ പ്രധാനമന്ത്രി ഭുജിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിനഗറിൽ നടക്കുന്ന പരിപാടിയിൽ വൈകുന്നേരം 5നു പ്രധാനമന്ത്രി പ്രസംഗിക്കും.