Let's embrace the latest technology in the sphere of water conservation: PM Modi
June 29th, 06:03 pm
PM Narendra Modi today dedicated several projects to the nation. He dedicated the third link of phase I of SAUNI project, remodeled Nyari Dam and an express feeder line for linking Aji Dam and Nyari dam. Shri Modi also launched Smart Rajkot Hackathon.സോണി യോജനയ്ക്കു കീഴിലുള്ള അജി അണക്കെട്ട് നിറയ്ക്കുന്നതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 29th, 06:02 pm
സോണി യോജനയ്ക്കു കീഴിലുള്ള, രാജ്കോട്ടിനു സമീപത്തെ അജി അണക്കെട്ട് നിറയ്ക്കുന്നതു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, വലിയ തോതില്‍ ജലക്ഷാമത്തെ നേരിട്ടിരുന്ന സാഹചര്യത്തില്‍നിന്ന് ഏറെ മുന്നേറാന്‍ ഗുജറാത്തിനു സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.