
ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 29th, 11:30 am
മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.
ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു
January 12th, 06:25 pm
ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.
2018 ജനുവരി 12 ന് നടന്ന 22-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉത്ഘാടന ചടങ്ങില്‍ വിഡിയോ കോണ്‍ഫറണ്‍സിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 12th, 12:45 pm
നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച സുപ്രധാന നേട്ടത്തിന്റെ പേരില്‍ എന്റെ എല്ലാ സഹപൗരന്മാരെയും ആദ്യം തന്നെ ഞാന്‍ അഭിനന്ദിക്കട്ടെ. അല്പ സമയം മുമ്പാണ് ഐഎസ് ആര്‍ ഒ പിഎസ്എല്‍വി – സി 40 വിജയകരമായി വിക്ഷേപിച്ചത്.സ്‌ക്കീയിംഗില്‍ ഇന്ത്യയ്ക്ക് ആദ്യ അന്താരാഷ്ട്ര മെഡല്‍ നേടിയ ആഞ്ചല്‍ ഠാക്കൂറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 10th, 10:51 am
തുര്‍ക്കിയില്‍ നടന്ന എഫ്.ഐ.എസ്. അന്താരാഷ്ട്ര സ്‌ക്കീയിംഗ് മത്സരത്തില്‍ മെഡല്‍ നേടിയ കുമാരി ആഞ്ചല്‍ ഠാക്കൂറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്‌ക്കീയിംഗില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര മെഡലാണ് ഇത്.