പ്രധാനമന്ത്രിയുടെ ഛേട്ടി ചന്ദ് ആശംസ
March 19th, 10:15 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛേട്ടി ചന്ദിന്റെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ നവരാത്രീ ആശംസ
March 18th, 11:33 am
പ്രധാനമന്ത്രി നരേന്ദ്ര മോദി നവരാത്രീയുടെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്ന്നുപ്രധാനമന്ത്രി രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നു
March 28th, 09:58 am
PM Narendra Modi extended his New Year greetings to the citizens across India who are celebrating the start of New Year. In a series of tweets the PM wished that may the year bring peace, joy and prosperity to everyone. People across India are celebrating the start of the new year. New year greetings to everyone. May the year bring peace, joy and prosperity, the PM tweeted.Brahma Kumaris family has spread the message of India's rich culture throughout the world: PM
March 26th, 06:11 pm
PM Narendra Modi, today addressed the 80th anniversary celebrations of the Brahma Kumaris family, via video conferencing. The Prime Minister appreciated the work done by the Brahma Kumaris institution in many fields, including in solar energy. He called for expanding the use of digital transactions to bring down corruption. The Prime Minister also touched upon themes such as Swachh Bharat, and LED lighting, and spoke of their benefits.ബ്രഹ്മകുമാരീസ് കുടുംബത്തിന്റെ എണ്‍പതാമത് വാര്‍ഷികാഘോഷം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു
March 26th, 06:10 pm
രാജ്യാന്തര സമ്മേളനത്തിലേക്കും സാംസ്കാരിക ഉത്സവത്തിലേക്കും ഇന്ത്യക്കകത്തും പുറത്തുംനിന്നുമുള്ള പ്രതിനിധികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം സ്ഥാപിച്ച ദാദാ ലേഖ്രാജിന് ആദരാഞ്ജലിയര്‍പ്പിച്ചു. നൂറാം വയസ്സിലും സമൂഹത്തെ സേവിക്കുന്ന ദാദി ജാന്‍കിജി യഥാര്‍ഥ കര്‍മയോഗിയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.