For the BJP, the aspirations and pride of tribal communities have always been paramount: PM Modi in Chaibasa
November 04th, 12:00 pm
PM Modi addressed a massive election rally in Chaibasa, Jharkhand. Addressing the gathering, the PM said, This election in Jharkhand is taking place at a time when the entire country is moving forward with a resolution to become developed by 2047. The coming 25 years are very important for both the nation and Jharkhand. Today, there is a resounding call across Jharkhand... ‘Roti, Beti, Maati Ki Pukar, Jharkhand Mein…Bhajpa, NDA Sarkar’.”PM Modi campaigns in Jharkhand’s Garhwa and Chaibasa
November 04th, 11:30 am
Prime Minister Narendra Modi today addressed massive election rallies in Garhwa and Chaibasa, Jharkhand. Addressing the gathering, the PM said, This election in Jharkhand is taking place at a time when the entire country is moving forward with a resolution to become developed by 2047. The coming 25 years are very important for both the nation and Jharkhand. Today, there is a resounding call across Jharkhand... ‘Roti, Beti, Maati Ki Pukar, Jharkhand Mein…Bhajpa, NDA Sarkar’.”We will leave no stone unturned in fulfilling people’s aspirations: PM Modi in Bhubaneswar, Odisha
September 17th, 12:26 pm
PM Modi launched Odisha's 'SUBHADRA' scheme for over 1 crore women and initiated significant development projects including railways and highways worth ₹3800 crore. He also highlighted the completion of 100 days of the BJP government, showcasing achievements in housing, women's empowerment, and infrastructure. The PM stressed the importance of unity and cautioned against pisive forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത പദ്ധതിയായ ‘സുഭദ്ര’ ഉദ്ഘാടനം ചെയ്തു
September 17th, 12:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ 'സുഭദ്ര' ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി ഒരു കോടിയിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായ വിതരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 2800 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത ശ്രീ മോദി, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും തറക്കല്ലിട്ടു.പാവപ്പെട്ടവരുടെ മകൻ്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് മുൻതൂക്കം നൽകുന്നത്: പ്രധാനമന്ത്രി മോദി കല്യാണിൽ
May 15th, 04:45 pm
മഹാരാഷ്ട്രയിലെ കല്യാണിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി സംസാരിച്ചു. രാജ്യത്തിൻ്റെ ക്ഷേമവും ദരിദ്രരുടെ ക്ഷേമവും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കേന്ദ്രബിന്ദുവായി മാറിയെന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരൻ യാക്കൂബ് മേമൻ്റെ ശവകുടീരം അലങ്കരിച്ചിരിക്കുകയാണെന്നും രാമക്ഷേത്ര നിർമാണത്തിനുള്ള ക്ഷണം നിരസിക്കുകയാണെന്നും പ്രതിപക്ഷ സഖ്യത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ഞങ്ങൾ ഒരിക്കലും മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ല; ഞങ്ങളുടെ പദ്ധതികൾ എല്ലാവർക്കും പ്രയോജനം ചെയ്യും: പ്രധാനമന്ത്രി മോദി ഡിൻഡോരിയിൽ
May 15th, 03:45 pm
മഹാരാഷ്ട്രയിലെ ഡിൻഡോറിയിൽ നടന്ന വലിയ തോതിലുള്ള പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു, അവിടെ കർഷകർക്ക് സംസ്ഥാനത്തിൻ്റെ ത്വരിതഗതിയിലുള്ള വികസനവും വളർച്ചയും ഉറപ്പ് നൽകി. വികസിത ഭാരത് എന്ന തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു.മഹാരാഷ്ട്രയിലെ ഡിൻഡോരിയിലും കല്യാണിലും നടന്ന വലിയ റാലികളിൽ പ്രധാനമന്ത്രി മോദി പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തി
May 15th, 03:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഡിൻഡോരിയിലും കല്യാണിലും വലിയ തോതിലുള്ള പരിപാടികളിൽ പങ്കെടുത്തു, അവിടെ കർഷകർക്ക് സംസ്ഥാനത്തിൻ്റെ ത്വരിതഗതിയിലുള്ള വികസനവും വളർച്ചയും ഉറപ്പ് നൽകി. വികസിത ഭാരത് എന്ന തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു. സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ 100 ദിവസങ്ങളിൽ എന്ത് ജോലിയാണ് ചെയ്യേണ്ടതെന്നും എന്ത് തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും ഞങ്ങൾ തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഝാർഖണ്ഡിൽ കോൺഗ്രസും ജെഎംഎമ്മും തമ്മിൽ അഴിമതിയുടെയും കൊള്ളയുടെയും മത്സരമാണ്: സിംഗ്ഭൂമിൽ പ്രധാനമന്ത്രി മോദി
May 03rd, 05:30 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി മോദി ജാർഖണ്ഡിലെ സിംഗ്ഭൂമിൽ ഒരു വലിയ പൊതുപരിപാടിയിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. ജനക്കൂട്ടത്തിൻ്റെ ആവേശത്തിൽ പ്രധാനമന്ത്രി ആഴത്തിൽ വികാരഭരിതനായി, പകരം ജാർഖണ്ഡിലെ എല്ലാവർക്കും മോദി കി ഗ്യാരണ്ടി ആവർത്തിച്ചു.ഝാർഖണ്ഡിലെ സിംഗ്‌ഭൂമിൽ നടന്ന ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി മോദി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
May 03rd, 05:15 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി മോദി ജാർഖണ്ഡിലെ സിംഗ്ഭൂമിൽ ഒരു വലിയ പൊതുപരിപാടിയിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. ജനക്കൂട്ടത്തിൻ്റെ ആവേശത്തിൽ പ്രധാനമന്ത്രി ആഴത്തിൽ വികാരഭരിതനായി, പകരം ജാർഖണ്ഡിലെ എല്ലാവർക്കും മോദി കി ഗ്യാരണ്ടി ആവർത്തിച്ചു.ഗുജറാത്തിലെ രാജ്‌കോട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 25th, 07:52 pm
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത് ഭാരതീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷനും, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ സി.ആര്‍. പാട്ടീല്‍ മറ്റ് വിശിഷ്ട വ്യക്തികളെ രാജ്‌കോട്ടിലെ എന്റെ സഹോദരീസഹോദരന്മാരേ നമസ്‌കാരം!പ്രധാനമന്ത്രി ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി കോടിയിലധികം രൂപ മൂല്യമുള്ള ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും അവ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുംചെയ്തു
February 25th, 04:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജം, പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകളെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.നവസാരിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യ സമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 04:40 pm
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന സര്‍ക്കാരിലെ വിശിഷ്ട മന്ത്രിമാര്‍, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍, ഈ പ്രദേശത്തിന്റെ പ്രതിനിധിയും ഗുജറാത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷനുമായ സി.ആര്‍. പാട്ടീല്‍, ബഹുമാനപ്പെട്ട എംപിമാരും എംഎല്‍എമാരും, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് എങ്ങനെയുണ്ട് ?പ്രധാനമന്ത്രി ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു
February 22nd, 04:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. വൈദ്യുതി ഉൽപ്പാദനം, റെയിൽ, റോഡ്, തുണിത്തരങ്ങൾ, വിദ്യാഭ്യാസം, ജലവിതരണം, സമ്പർക്കസൗകര്യം, നഗരവികസനം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.Respect, development for brothers and sisters of tribal society, both are guaranteed by Modi: PM Modi
February 11th, 01:13 pm
Prime Minister Narendra Modi addressed Jan Jatiya Mahasabha in Jhabua, Madhya Pradesh, where he expressed his gratitude and offered his respects to the people of the region. The event witnessed an overwhelming turnout, indicative of the strong support and enthusiasm of the people towards the government's initiatives and vision for the state, PM Modi expressed happiness.PM Modi addresses Jan Jatiya Mahasabha in Jhabua, Madhya Pradesh
February 11th, 01:12 pm
Prime Minister Narendra Modi addressed Jan Jatiya Mahasabha in Jhabua, Madhya Pradesh, where he expressed his gratitude and offered his respects to the people of the region. The event witnessed an overwhelming turnout, indicative of the strong support and enthusiasm of the people towards the government's initiatives and vision for the state, PM Modi expressed happiness.വിഡിയോ കോണ്‍ഫറന്‍സ് വഴി വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 18th, 12:47 pm
വികസിത് ഭാരത് സങ്കല്‍പ് യാത്ര രണ്ട് മാസം പൂര്‍ത്തിയാക്കി. ഈ യാത്രയില്‍ സഞ്ചരിക്കുന്ന 'വികാസ് രഥം' (വികസന രഥം) 'വിശ്വാസ രഥം' (ആത്മവിശ്വാസ രഥം) ആണ്, ഇപ്പോള്‍ ആളുകള്‍ ഇതിനെ 'ഗ്യാരന്റി വാലാ രഥ്' (ഗ്യാരണ്ടി രഥം) എന്നും വിളിക്കുന്നു. ആരും പിന്തള്ളപ്പെടില്ലെന്നും ഒരു പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മോദിയുടെ ഉറപ്പുള്ള വാഹനം ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ജനുവരി 26 വരെ ഈ യാത്ര ആസൂത്രണം ചെയ്തിരുന്നു, എന്നാല്‍ ഇത്രയധികം പിന്തുണയും വര്‍ധിച്ച ഡിമാന്‍ഡും ഉള്ളതിനാല്‍, എല്ലാ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ പറയുന്നത് മോദിയുടെ ഉറപ്പുള്ള വാഹനം അവരുടെ സ്ഥലത്തേക്ക് വരണം എന്നാണ്. ഇത് അറിഞ്ഞത് മുതല്‍, ജനുവരി 26ന് അപ്പുറം ഇത് കുറച്ച് കൂടി നീട്ടാന്‍ ഞാന്‍ നമ്മുടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് ആവശ്യമാണ്, ആവശ്യമുണ്ട്, അതിനാല്‍ ഞങ്ങള്‍ അത് നിറവേറ്റണം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയിലും മോദിയുടെ ഉറപ്പുള്ള വാഹനം തുടരുമെന്ന് തീരുമാനമായേക്കും.പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി
January 18th, 12:46 pm
രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.പിഎം-ജന്‍മനു കീഴില്‍ പിഎംഎവൈ(ജി)യുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗജു വിതരണംചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 15th, 12:15 pm
ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.പ്രധാനമന്ത്രി പിഎം-ജൻമൻ പ്രകാരം ഒരുലക്ഷം PMAY(G) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു
January 15th, 12:00 pm
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 08th, 01:00 pm
വികസിത് ഭാരത് സങ്കല്‍പ് യാത്ര 50 ദിവസം പൂര്‍ത്തിയാക്കിയത് 2-3 ദിവസം മുമ്പാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 11 കോടി ജനങ്ങള്‍ ഈ യാത്രയില്‍ പങ്കെടുത്തത് അഭൂതപൂര്‍വമാണ്. സമൂഹത്തിന്റെ അവസാന ശ്രേണിയില്‍ നില്‍ക്കുന്ന ജനങ്ങളിലേക്കാണ് സര്‍ക്കാര്‍ പദ്ധതികള്‍ എത്തിക്കുന്നത്. വികസിത് ഭാരത് സങ്കല്‍പ് യാത്ര സര്‍ക്കാരിന്റെ വെറും യാത്രയല്ല; ഇത് രാജ്യത്തിന്റെ യാത്രയായി, സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടേയും വിശ്വാസത്തിന്റെയും യാത്രയായി മാറിയിരിക്കുന്നു, അതുകൊണ്ടാണ് രാജ്യത്തെ ഓരോ പ്രദേശവും ഓരോ കുടുംബവും 'മോദിയുടെ ഗ്യാരൻ്റി' വാഹനത്തെ മികച്ച ഭാവിയുടെ പ്രതീക്ഷയായി കാണുന്നത്. അത് ഗ്രാമമായാലും നഗരമായാലും, ഈ യാത്രയെക്കുറിച്ച് എല്ലായിടത്തും ആവേശവും വിശ്വാസവുമുണ്ട്. മുംബൈ മഹാനഗരം മുതല്‍ മിസോറാമിലെ വിദൂര ഗ്രാമങ്ങള്‍ വരെ, കാര്‍ഗില്‍ മലനിരകള്‍ മുതല്‍ കന്യാകുമാരിയുടെ തീരദേശ വരെ, 'മോദിയുടെ ഗ്യാരൻ്റി'വാഹനം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുകയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായി ജീവിതം കഴിച്ചുകൂട്ടിയ പാവപ്പെട്ടവര്‍ ഇപ്പോള്‍ അര്‍ത്ഥവത്തായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പാവപ്പെട്ടവരുടെ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്? എന്നാല്‍ അത് സംഭവിക്കുകയും ഏറ്റവും സത്യസന്ധതയോടെ നടക്കുകയുമാണ്. 'മോദിയുടെ ഗ്യാരൻ്റി' വാഹനത്തിനൊപ്പം സര്ക്കാര് ജീവനക്കാരും ജനപ്രതിനിധികളും ജനങ്ങളുടെ ഗ്രാമങ്ങളിലും അയല്‍പക്കങ്ങളിലും എത്തുന്നുണ്ട്. ഞാന്‍ സംസാരിച്ചവരുടെ സംതൃപ്തി അവരുടെ മുഖത്ത് പ്രകടമാണ്.