രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

May 10th, 01:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തി. അദ്ദേഹം ക്ഷേത്ര പൂജാരിമാരുമായി ആശയവിനിമയം നടത്തുകയും ശ്രീനാഥിന് ഭേത് പൂജ നിർവ്വഹിക്കുകയും ചെയ്തു.