ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

രാമനുജാചാര്യ സാമൂഹ്യ ഉത്തരവാദിത്തങ്ങളെ  പാവപ്പെട്ടവരുടെ ആവശ്യങ്ങളുമായി ബന്ധിപ്പിചിരുന്നു  : പ്രധാനമന്ത്രി മോദി

May 01st, 05:50 pm

ശ്രീ രാമാനുജാചാര്യയുടെ 1000-ാം ജന്മവാർഷിക ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി  മോദി സ്മരണാർത്ഥമുള്ള തപാൽ സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിച്ചു.എല്ലാവരെയും ഉൾകൊള്ളുന്ന സമൂഹം, സന്ദേശം, മതം, തത്വശാസ്ത്രം എന്നിയായിരുന്നു രാമാനുജാചാര്യയുടെ സന്ദേശം. അദ്ദേഹം  മനുഷ്യരുടെയിടയിൽ ദൈവത്തിന്റെ പ്രകൃതവും ദൈവത്തിൽ  മനുഷ്യരുടെയും കണ്ടു. ദൈവത്തിന്റെ എല്ലാ ഭക്തരും  തുല്യനാണ്  എന്ന്  അദ്ദേഹം മനസ്സിലാക്കി . തന്റെ കാലത്തെ മുൻധാരണകൾ എങ്ങനെ  രാമാനുജാചാര്യ തകർത്തുവെന്നും ശ്രീ   മോദി സൂചിപ്പിച്ചു.

Social Media Corner 30 April 2017

April 30th, 07:52 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ

April 30th, 11:32 am

ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.