ശ്രീരാമചന്ദ്ര മിഷന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 05:01 pm
രാം ചന്ദ്ര മിഷന്റെ 75 വർഷത്തെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ജനങ്ങളിൽ അർത്ഥവത്തായ സമാധാനം, ആരോഗ്യം, ആത്മീയ ക്ഷേമം എന്നിവ പ്രദാനം ചെയ്യുന്നതിന് പ്രധാനമന്ത്രി മിഷനെ പ്രശംസിച്ചു. യോഗയെ ജനപ്രിയമാക്കിയതിനും അദ്ദേഹം മിഷനെ ശ്ലാഘിച്ചു. ജീവിതശൈലി സംബന്ധമായ രോഗങ്ങളോടും പകർച്ചവ്യാധിയോടും ലോകം പോരാടുമ്പോൾ ഇന്നത്തെ വേഗതയേറിയതും സമ്മർദ്ദകരവുമായ ജീവിതത്തിൽ സഹജ മാർഗം, യോഗ എന്നിവ ലോകത്തിന് പ്രതീക്ഷയുടെ ഒരു ദീപം പോലെയാണ്.ശ്രീരാമ ചന്ദ്ര മിഷന്റെ 75-ാം വാർഷിക ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 16th, 05:00 pm
രാം ചന്ദ്ര മിഷന്റെ 75 വർഷത്തെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ജനങ്ങളിൽ അർത്ഥവത്തായ സമാധാനം, ആരോഗ്യം, ആത്മീയ ക്ഷേമം എന്നിവ പ്രദാനം ചെയ്യുന്നതിന് പ്രധാനമന്ത്രി മിഷനെ പ്രശംസിച്ചു. യോഗയെ ജനപ്രിയമാക്കിയതിനും അദ്ദേഹം മിഷനെ ശ്ലാഘിച്ചു. ജീവിതശൈലി സംബന്ധമായ രോഗങ്ങളോടും പകർച്ചവ്യാധിയോടും ലോകം പോരാടുമ്പോൾ ഇന്നത്തെ വേഗതയേറിയതും സമ്മർദ്ദകരവുമായ ജീവിതത്തിൽ സഹജ മാർഗം, യോഗ എന്നിവ ലോകത്തിന് പ്രതീക്ഷയുടെ ഒരു ദീപം പോലെയാണ്.