പശ്ചിമ ബംഗാളിലെ ശ്രീധം ഠാക്കൂര്‍നഗറില്‍ മധ്വ ധര്‍മ മഹാമേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 29th, 09:49 pm

ജയ് ഹരി ബോല്‍! ജയ് ഹരി ബോല്‍! ശ്രീശ്രീ ഹരിചന്ദ് ഠാക്കൂറിന്റെ 211 -ാമത് ജയന്തിയാഘോഷ വേളയില്‍ എല്ലാ ഭക്തര്‍ക്കും സാധുക്കള്‍ക്കും ഗോസായിമാര്‍ക്കും നേതാക്കള്‍ക്കും മധ്വ സഹോദരങ്ങള്‍ക്കും എന്റെ ഹൃദ്യമായ ആശംസകള്‍.

ശ്രീ ഹരിചന്ദ് ഠാക്കൂറിന്റെ 211-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ താക്കൂര്‍ബാരിയിലെ ശ്രീധാം താക്കൂര്‍നഗറില്‍ വെച്ച് ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂര്‍ ജിയുടെ 211ാമത് ജന്‍മ വാര്‍ഷികാഘോഷ വേളയില്‍ പശ്ചിമ ബംഗാളിലെ താക്കൂര്‍ബാരിയില്‍ താക്കൂര്‍ നഗര്‍ ശ്രീധാമില്‍ നടന്ന മതുവ ധര്‍മ്മ മഹാമേള 2022-നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 29th, 09:48 pm

ശ്രീ ശ്രീഹരിചന്ദ് താക്കൂര്‍ ജിയുടെ 211-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ താക്കൂര്‍ബാരിയിലെ ശ്രീധാം താക്കൂര്‍നഗറില്‍ നടന്ന 2022-ലെ മതുവ ധര്‍മ്മ മഹാമേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു.