ഹരിയാണയിലെ ഗുരുഗ്രാമിൽ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന-ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
March 11th, 01:30 pm
ഹരിയാണ ഗവര്‍ണര്‍, ബണ്ഡാരു ദത്താത്രേയ ജി, സംസ്ഥാനത്തിന്റെ കഠിനാധ്വാനിയായ മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, കേന്ദ്രത്തിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകര്‍, ശ്രീ നിതിന്‍ ഗഡ്കരി ജി, റാവു ഇന്ദ്രജീത് സിങ്, കൃഷ്ണ പാല്‍ ഗുര്‍ജര്‍ ജി, ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ജി, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ നായബ് സിങ് സൈനി ജി, മറ്റ് വിശിഷ്ടാതിഥികള്‍, ഇവിടെ വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!വിവിധ സംസ്ഥാനങ്ങൾക്കായി ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
March 11th, 01:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹരിയാനയിലെ ഗുരുഗ്രാമിൽ രാജ്യമെമ്പാടുമുള്ള ഒരു ലക്ഷം കോടിരൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനുപേർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുത്തു.കാമാഖ്യ മാതാവിന്റെ ഇടനാഴി ഒരു സുപ്രധാന സംരംഭമായിരിക്കും: പ്രധാനമന്ത്രി
April 19th, 03:39 pm
കാശി വിശ്വനാഥ് ധാം, ശ്രീ മഹാകാൽ മഹാലോക് ഇടനാഴി എന്നിവ പോലെ കാമാഖ്യ മാതാവിന്റെ ഇടനാഴിയും ഒരു സുപ്രധാന സംരംഭമാകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.