ശാക്തീകരിക്കപ്പെട്ട പൗരനാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും കരുത്തുറ്റ തൂണ്: പ്രധാനമന്ത്രി മോദി
March 06th, 07:05 pm
ജനാധിപത്യപൂര്‍ണവും പങ്കാളിത്തപൂര്‍ണവുമായ ഭരണത്തിനു സുതാര്യതയും ഉത്തരവാദിത്തബോധവും അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കാണു സി.ഐ.സി. നിര്‍വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാക്തീകരിക്കപ്പെട്ട പൗരനാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും കരുത്തുറ്റ തൂണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്തുവരികയാണു നാലുവര്‍ഷമായി കേന്ദ്ര ഗവണ്മെന്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ കെട്ടിടം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 06th, 07:00 pm
കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി.ഐ.സി.) പുതിയ കെട്ടിടം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.പാരമ്പര്യം, സംസ്കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി
July 05th, 10:38 pm
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പരിഷ്ക്കരിക്കുക, പ്രവർത്തിപ്പിക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം : പ്രധാനമന്ത്രി മോദി
July 05th, 06:56 pm
നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്.Babasaheb’s Vision, Our Governance Mission
April 13th, 07:24 pm
Our nation is privileged to have been graced by the presence of many great men. Babasaheb Dr. B R Ambedkar stands tall as one of the greatest and most influential leaders. Babasaheb Dr. Amebdkar devoted his life and efforts towards bringing a positive difference in the lives of the poor, marginalised and lesser privileged.Our Government is for the poor. Whatever we will do will be for welfare of the poor: PM Modi
May 01st, 12:06 pm
Marching Towards a Smoke-free Rural India: PM Modi launches Ujjwala Yojana in Ballia, Uttar Pradesh
May 01st, 12:05 pm