ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഷൂട്ടര്‍മാരായ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 24th, 11:17 pm

ഏഷ്യന്‍ ഗെയിംസ്-2022ല്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഷൂട്ടര്‍മാരായ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ശ്രദ്ധേയമായ വെങ്കലം നേടിയതിന്‌രമിതാ ജിന്‍ഡാലിനെ പ്രധാനമന്ത്രി പ്രശംസിച്ചു

September 24th, 11:13 pm

ഏഷ്യന്‍ ഗെയിംസ് 2022 ല്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ (വ്യക്തിഗത ഇനം) വെങ്കലം നേടിയതിന് ഷൂട്ടര്‍ രമിതാ ജിന്‍ഡാലിനെ പ്രധാനമന്ത്രി പ്രശംസിച്ചു.

2021 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ അൻഷു മാലിക്കിനെയും സരിതാ മോറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 10th, 08:15 pm

2021 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അൻഷു മാലിക്കിനെയും വെങ്കല മെഡൽ നേടിയ സരിതാ മോറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ജൂനിയർ ലോക ചാമ്പ്യൻഷിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ ഷൂട്ടിംഗ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 10th, 08:08 pm

ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 16 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 40 മെഡലുകളോടെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നമുക്ക് ഓരോരുത്തരുടെയും ശക്തി രാജ്യത്തിന്റെ മൊത്തത്തിലുള്ള ശക്തിയാക്കി മാറ്റാം: പ്രധാനമന്ത്രി മോദി

April 29th, 11:30 am

2018 കോമൺവെൽത്ത് ഗെയിംസ്, ജലസംരക്ഷണം, ഗുരു ദേവ് രബീന്ദ്രനാഥ ടാഗോർ, പൊഖ്റാൻ പരീക്ഷണത്തിന്റെ 20 വർഷങ്ങൾ , സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഡോ. അംബേദ്കർ നടത്തിയ പ്രതിബദ്ധത എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ സംസാരിച്ചു . സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം യുവജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 08th, 11:14 am

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഐഎസ്എസ്എഫ് ജൂനിയർ ലോകകപ്പിലെ പ്രകടനത്തിൻ്റെ പേരിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ യുവഷൂട്ടർമാരെ പ്രശംസിച്ചു

April 01st, 03:23 pm

സിഡ്നിയിൽ നടന്ന ഐഎസ്എസ്എഫ് ജൂനിയർ ലോകകപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ ഇന്ത്യൻ യുവഷൂട്ടർമാരെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. അവരുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞു.