India has a robust system of agriculture education and research based on its heritage : PM Modi
August 03rd, 09:35 am
Prime Minister Narendra Modi inaugurated the 32nd International Conference of Agricultural Economists, emphasizing the need for global cooperation in agriculture and the importance of sustainable farming practices. The PM also highlighted India's efforts in digital agriculture, water conservation, and soil health management.കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
August 03rd, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.ഭോപ്പാലിനും ന്യൂഡൽഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 01st, 03:51 pm
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് ജി, റെയിൽവേ മന്ത്രി അശ്വിനി ജി, മറ്റെല്ലാ പ്രമുഖരും, ഭോപ്പാലിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരും.മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
April 01st, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ഭോപ്പാൽ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് പരിശോധിക്കുകയും ട്രെയിനിലെ കുട്ടികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.India's daughters and mothers are my 'Raksha Kavach': PM Modi at Women Self Help Group Sammelan in Sheopur
September 17th, 01:03 pm
PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.PM addresses Women Self Help Groups Conference in Karahal, Madhya Pradesh
September 17th, 01:00 pm
PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.ഹർ ഘർ ജൽ ജില്ല: മധ്യപ്രദേശിലെ ബുർഹാൻപൂരിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 22nd, 09:43 pm
രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ലയായതിന് മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൗരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
April 23rd, 02:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തുകയും എംപി ഗവണ്മെന്റിന്റെ സദ്ഭരണ സംരംഭങ്ങളെക്കുറിച്ചും അവരുടെ പരിവർത്തന പദ്ധതികൾ എങ്ങനെ ജനജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നുവെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.മധ്യപ്രദേശിലെ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഗുണഭോക്താക്കളുടെ 'ഗൃഹ പ്രവേശന' വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
March 29th, 12:42 pm
മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ജി ചൗഹാന്, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശ് സര്‍ക്കാരിലെ മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശിലെ എംഎല്‍എമാരെ, മറ്റ് വിശിഷ്ട വ്യക്തികളെ, മധ്യപ്രദേശിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!മധ്യപ്രദേശിലെ പി.എം.എ.വൈ-ജി യുടെ 5 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ 'ഗൃഹപ്രവേശത്തി'ല്‍ പ്രധാനമന്ത്രി പങ്കെടുത്തു
March 29th, 12:41 pm
മദ്ധ്യപ്രദേശിലെ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിണിന്റെ ഏകദേശം 5.21 ലക്ഷം ഗുണഭോക്താക്കളുടെ 'ഗൃഹ പ്രവേശത്തില്‍' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന നിയമസഭാ സാമാജികര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മധ്യപ്രദേശിലെ ഭോപ്പാലിൽ ജൻജാതിയ ഗൗരവ് ദിവസ് മഹാസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 15th, 01:05 pm
വേദിയിൽ ഇരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ നരേന്ദ്ര സിംഗ് തോമർ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, വീരേന്ദ്ര കുമാർ ജി, പ്രഹ്ലാദ് പട്ടേൽ ജി, ഫഗ്ഗൻ സിംഗ് കുലസ്തേ ജി, എൽ. മുരുകൻ ജി, എംപി ഗവൺമെന്റ് മന്ത്രിമാർ , മധ്യപ്രദേശിന്റെ എല്ലാ മുക്കിലും മൂലയിലും ഞങ്ങളെ അനുഗ്രഹിക്കാൻ വന്ന എന്റെ പാർലമെന്ററി സഹപ്രവർത്തകരും എംഎൽഎമാരും ആദിവാസി സമൂഹത്തിലെ എന്റെ സഹോദരങ്ങളും സഹോദരിമാരും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു പ്രധാനമന്ത്രി
November 15th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു. മധ്യപ്രദേശില്‍ 'റേഷന്‍ ആപ്കെ ഗ്രാം' പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. മധ്യപ്രദേശ് സിക്കിള്‍ സെല്‍ ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. മധ്യപ്രദേശിലെ ഗവര്‍ണറും മുഖ്യമന്ത്രിയും, ഡോ. വീരേന്ദ്ര കുമാര്‍, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ പ്രഹ്ലാദ് എസ് പട്ടേല്‍, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്തെ, ഡോ. എല്‍ മുരുകന് എന്നിവര്‍ പങ്കെടുത്തു.മധ്യപ്രദേശിലെ മഴയും വെള്ളപ്പൊക്കവും : ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
August 04th, 01:23 pm
മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ച, പ്രധാനമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.Congress sidelined interest of people of this country: PM Modi in Shahdol
November 16th, 02:58 pm
Prime Minister Narendra Modi today addressed a huge public meeting in Shahdol, Madhya Pradesh. PM Modi began his address by applauding the Madhya Pradesh government led by CM Shivraj Singh Chouhan for working tirelessly for the benefit of the people and for empowering their lives. He added that the upcoming Assembly election is not going to be about who wins and who loses the election rather it is going to decide who gets elected to serve the people of Madhya Pradesh and ensure the development of its people.The country progresses through Jan Shakti: PM Modi
August 09th, 10:00 pm
Addressing a public meeting to mark launch of 70th freedom year celebrations, PM Modi said that country progressed due to the ‘Jan Shakti’, efforts of it’s people & the zeal to fulfil their dreams. Talking about Kashmir, PM said the State needed peace and NDA Govt was committed to fulfilling dreams of every Kashmiri. He urged youth of Kashmir to cooperate with Central & State Governments to take the state to newer heights of progressPM flags off Tiranga Yatra to mark the launch of 70th Freedom Year Celebrations
August 09th, 02:25 pm
Addressing a rally to mark 70th Freedom Year celebrations, PM Modi said that only dialogue and development can ensure peace in Jammu and Kashmir. PM said that he was pained to see young men pelting stones on security forces in the state. The Prime Minister said that the freedom that every Indian has also belongs to every Kashmiri and Govt wanted the same bright future for every youth in Kashmir.Knowledge is immortal and is relevant in every era: PM Modi
May 14th, 01:13 pm
PM addresses International Convention on Universal Message of Simhastha
May 14th, 01:10 pm
PM reviews drought and water scarcity situation at high level meeting with Madhya Pradesh CM
May 10th, 09:05 pm
PM appreciates arrangements at Ujjain Simhasth
May 04th, 05:46 pm