രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും അംഗീകാരം
December 06th, 08:01 pm
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി, രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതിന് അംഗീകാരം നൽകി. കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും മന്ത്രിസഭാസമിതി അംഗീകാരം നൽകി. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിച്ചത് കൊണ്ടാണ് കേന്ദ്ര വിദ്യാലയ പദ്ധതിക്ക് (കേന്ദ്രമേഖലാപദ്ധതി) കീഴിലുള്ള എല്ലാ ക്ലാസുകളിലും രണ്ട് അധിക വിഭാഗങ്ങൾ ചേർക്കുന്നത്. ഈ 86 കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.Congress & INDI alliance possess no roadmap, agenda or vision for development of India: PM
March 18th, 08:28 pm
Ahead of the 2024 Lok Sabha elections, PM Modi addressed a public rally in Karnataka’s Shivamogga. He said, “The unwavering support of Karnataka for the BJP has given the corruption-ridden I.N.D.I alliance, sleepless nights”. He said that he is confident that the people of Karnataka will surely vote for the BJP to enable it garner 400+ seats in the upcoming Lok Sabha elections.Shivamogga’s splendid welcome for PM Modi at public rally
March 18th, 03:10 pm
Ahead of the 2024 Lok Sabha elections, PM Modi addressed a public rally in Karnataka’s Shivamogga. He said, “The unwavering support of Karnataka for the BJP has given the corruption-ridden I.N.D.I alliance, sleepless nights”. He said that he is confident that the people of Karnataka will surely vote for the BJP to enable it garner 400+ seats in the upcoming Lok Sabha elections.അക്ക മഹാദേവിയുടെ അനുഗ്രഹത്താൽ 21-ാം നൂറ്റാണ്ടിൽ 'നാരി ശക്തി'യെ നയിക്കാൻ ബിജെപി സർക്കാരിനെ പ്രാപ്തമാക്കി: പ്രധാനമന്ത്രി മോദി
May 07th, 03:00 pm
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ, പ്രധാനമന്ത്രി മോദി ഇന്ന് ശിവമോഗയിലും നഞ്ചനഗുഡുവിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്തു. പ്രസംഗത്തിന്റെ തുടക്കത്തിൽ ബിജെപിക്ക് കാര്യമായ പിന്തുണ നൽകിയവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വലിയ തോതിലുള്ള റോഡ്‌ഷോയിൽ പങ്കെടുത്തതിന് ബെംഗളൂരുവിലെ ജനങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.കർണാടകയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം ശിവമോഗയെയും നഞ്ചൻഗുഡിനെയും കോരി തരിപ്പിച്ചു
May 07th, 02:15 pm
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ, പ്രധാനമന്ത്രി മോദി ഇന്ന് ശിവമോഗയിലും നഞ്ചനഗുഡുവിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്തു. പ്രസംഗത്തിന്റെ തുടക്കത്തിൽ ബിജെപിക്ക് കാര്യമായ പിന്തുണ നൽകിയവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വലിയ തോതിലുള്ള റോഡ്‌ഷോയിൽ പങ്കെടുത്തതിന് ബെംഗളൂരുവിലെ ജനങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.പ്രധാനമന്ത്രി സമീപകാലത്ത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെച്ചു
April 12th, 07:24 pm
2023 സാമ്പത്തിക വർഷത്തിൽ വ്യോമയാന അടിസ്ഥാന സൗകര്യ വികസനത്തിനായി എക്കാലത്തെയും ഉയർന്ന മൂലധനച്ചെലവിനെക്കുറിച്ച് പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം,ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും വിനോദസഞ്ചാരവും മെച്ചപ്പെടുത്തും: പ്രധാനമന്ത്രി
February 24th, 06:24 pm
കർണാടകത്തിലെ ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയിൽ വിമാനത്താവളമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാർലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവർത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും.PM pays condolences after the demise of Kannada singer Shivamogga Subbanna
August 12th, 02:55 pm
The Prime Minister, Shri Narendra Modi has paid his condolences after the demise of renowned Kannada singer Shivamogga Subbanna.ശിവമോഗയിലെ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 22nd, 11:31 am
കർണ്ണാടകത്തിലെ ശിവമോഗയിൽ ക്വാറി സ്ഫോടനത്തിലുണ്ടായ ആൾനാശത്തിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു.ആധുനികവും , പുരോഗമനവും, അഭിവൃദ്ധി പ്രാപിച്ച കർണ്ണാടകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം : പ്രധാനമന്ത്രി മോദി
May 05th, 12:15 pm
കർണാടകയിലെ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുമുകുരു, ഗഡഗ്, ശിവാമൊഗ്ഗ എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു .നിരവധി മഹാമന്മാരുടെയും സന്യാസിനികളുടെയും ,മഠങ്ങളുടെയും ദേശമാണ് തുമുകുരുവെന്നും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഇവർ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.