പ്രധാനമന്ത്രി ഷിർദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രം ദർശിച്ച് പൂജ നടത്തി

October 26th, 05:36 pm

മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനവും പൂജയും നടത്തി.

ഷിർദിയിലെ നിൽവണ്ടേ അണക്കെട്ടിൽ പ്രധാനമന്ത്രി ജലപൂജ നടത്തി

October 26th, 05:36 pm

മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള നിൽവണ്ടേ അണക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജലപൂജ നടത്തി. അണക്കെട്ട് സന്ദർശിച്ച പ്രധാനമന്ത്രി, കനാലിലെ വെള്ളം തുറന്നുവിടുന്ന ചടങ്ങും നിർവഹിച്ചു.

പ്രധാനമന്ത്രി നാളെ (ഒക്ടോബര്‍ 26ന്) മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും

October 25th, 11:21 am

ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദിയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ക്ഷേത്രത്തിലെ പുതിയ ദര്‍ശന ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക്, പ്രധാനമന്ത്രി നിലവന്ദേ അണക്കെട്ടിന്റെ ജലപൂജന്‍ നിര്‍വഹിക്കുകയും അണക്കെട്ടിന്റെ ഒരു കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3:15 ന് പ്രധാനമന്ത്രി ഷിര്‍ദിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും, അവിടെ അദ്ദേഹം ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ 7500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

പ്രധാനമന്ത്രി ഡിസംബര്‍ 11ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും

December 09th, 07:39 pm

രാവിലെ ഏകദേശം 9:30 ന് നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി , അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏകദേശം 10 മണിക്ക്, ഫ്രീഡം പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഖാപ്രി മെട്രോ സ്‌റ്റേഷനിലേക്ക് പ്രധാനമന്ത്രി ഒരു മെട്രോ യാത്ര നടത്തുകയും, അവിടെ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പരിപാടിയില്‍ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ ഏകദേശം 10:45ന്, പ്രധാനമന്ത്രി നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ഹൈവേയില്‍ ഒരു പര്യടനം നടത്തുകയും ചെയ്യും. രാവിലെ ഏകദേശം 11.15ന് നാഗ്പൂര്‍ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

ശക്തമായ ഒരു ഏകീകൃത സമൂഹം കെട്ടിപ്പടുക്കാൻ ശ്രീ സായിബാബയുടെ ഉപദേശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി

October 19th, 12:49 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഷിര്‍ദി സന്ദര്‍ശിച്ചു. ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന്റെ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുന്നതിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ശ്രീ. സായിബാബ സമാധിയുടെ ശതവാര്‍ഷികാചരണത്തിന്റെ ഓര്‍മയ്ക്കായുള്ള വെള്ളിനാണയം പ്രകാശിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണി(പി.എം.എ.വൈ.-ജി)ന്റെ മഹാരാഷ്ട്രയിലെ ഗുണഭോക്താക്കളുടെ ഗൃഹപ്രവേശത്തിന്റെ ഭാഗമായി അദ്ദേഹം താക്കോല്‍ കൈമാറി.

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ഷിര്‍ദി സന്ദര്‍ശിച്ചു; ശ്രീ സായിബാബയുടെ ശതവാര്‍ഷികാഘോഷ സമാപനച്ചടങ്ങില്‍ സംബന്ധിച്ചു; പൊതുയോഗത്തില്‍ പ്രസംഗിച്ചു

October 19th, 12:45 pm

ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന്റെ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുന്നതിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ശ്രീ.

ഷിർദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തി

October 19th, 11:30 am

ഷിർദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി പ്രാർഥന നടത്തി