ദുർബലമായ കോൺഗ്രസ് സർക്കാർ ലോകമെമ്പാടും അഭ്യർത്ഥിച്ചിരുന്നു: പ്രധാനമന്ത്രി മോദി ഷിംലയിൽ
May 24th, 10:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്ന ഊർജ്ജസ്വലമായ പൊതുയോഗത്തെ അഭിസംബോധന ചെയ്തു, ഹിമാചൽ പ്രദേശിനെക്കുറിച്ചുള്ള ഗൃഹാതുരത്വവും മുന്നോട്ടുള്ള കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. സംസ്ഥാനവുമായും അവിടുത്തെ ജനങ്ങളുമായും ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.പ്രധാനമന്ത്രി മോദി ഹിമാചൽ പ്രദേശിലെ ഷിംലയിലും മാണ്ഡിയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
May 24th, 09:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഷിംലയിലും മാണ്ഡിയിലും സജീവമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. സംസ്ഥാനവുമായും അവിടുത്തെ ജനങ്ങളുമായും ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.ഷിംലയിലെ രോഹ്രുവിലെ കുശ്‌ലാ ദേവി ''മോദി കി ഗ്യാരന്റി'യോടൊപ്പം എതിര്‍പ്പുകളെ മറികടക്കുന്നു
December 16th, 06:10 pm
ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ രോഹ്രുവിലെ ഒരു പ്രൈമറി സ്‌കൂളിൽ വെള്ളം കൊണ്ടുവരുന്ന ജോലി ചെയ്യുന്ന കുശ്‌ല ദേവി ഇതോടൊപ്പം സ്‌കൂളിലെ മറ്റു പല ജോലികളും ചെയ്യുന്നു. 2022 മുതല്‍ കുശ്‌ല ദേവി ഈ തസ്തികയില്‍ ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന അമ്മയായ കുശ്‌ല ദേവിക്ക് ഒരു പക്കാ വീട് നിര്‍മ്മിക്കുന്നതിനായി പി.എം. ആവാസ് യോജനയിലൂടെ 1.85 ലക്ഷം രൂപയുടെ സഹായം ലഭിച്ചു. കുറച്ചു ഭൂമി സ്വന്തമായി ഉള്ളതിനാൽ അക്കൗണ്ടില്‍ 2000 രൂപയും ലഭിക്കും.ഷിംലയിലെ സാനിറ്ററി നാപ്കിൻ പ്ലാന്റ് സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
April 22nd, 09:22 am
ഷിംലയിലെ സാനിറ്ററി നാപ്കിൻ പ്ലാന്റ് ആരോഗ്യവും തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനാൽ സ്ത്രീ ശാക്തീകരണത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഷിംലയിലെ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 31st, 11:01 am
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ജി, ജനകീയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ ജയ് റാം താക്കൂര്‍ ജി, ബിജെപി സംസ്ഥാന അധ്യക്ഷനും ഞങ്ങളുടെ ദീര്‍ഘാകാലത്തെ സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ ജനപ്രതിനിധികളേ, ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ്. ഈ പ്രത്യേക ദിനത്തില്‍ ഈ ദേവഭൂമിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ട് എന്നതിലും വലിയ അനുഗ്രഹം മറ്റെന്താണ്. ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇത്രയും ആളുകള്‍ വന്നതിന് ഞാന്‍ വളരെ നന്ദി പറയുന്നു.PM addresses ‘Garib Kalyan Sammelan’ in Shimla
May 31st, 11:00 am
Prime Minister Narendra Modi addressed ‘Garib Kalyan Sammelan’ in Shimla, Himachal Pradesh. The Prime Minister said that the welfare schemes, good governance, and welfare of the poor (Seva Sushasan aur Gareeb Kalyan) have changed the meaning of government for the people. Now the government is working for the people, he added.Prime Minister Narendra Modi to interact with beneficiaries of government schemes in Shimla, Himachal Pradesh
May 30th, 12:49 pm
Prime Minister Narendra Modi will interact with the beneficiaries of about sixteen schemes and progammes spanning nine Ministries and Departments of the Government of India as part of Azadi Ka Amrit Mahotsav celebrations. The national level event, named “Garib Kalyan Sammelan”, will be held at Shimla on 31st May.Prime Minister to interact with beneficiaries of government schemes on 31st May, 2022 at Shimla, Himachal Pradesh
May 29th, 09:19 am
Prime Minister Shri Narendra Modi will interact with the beneficiaries of about sixteen schemes and progammes spanning nine Ministries and Departments of the Government of India as part of Azadi Ka Amrit Mahotsav celebrations. The national level event, named “Garib Kalyan Sammelan”, will be held at Shimla on 31st May, 2022 where the Prime Minister will directly interact with the beneficiaries from across the country through videoconferencing.108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ പ്രധാനമന്ത്രി ഏപ്രിൽ 16ന് മോർബിയിൽ അനാച്ഛാദനം ചെയ്യും
April 15th, 04:00 pm
ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ ജിയുടെ പ്രതിമ 2022 ഏപ്രിൽ 16 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അനാച്ഛാദനം ചെയ്യും.PM Modi attends swearing in ceremony of Council of Ministers of Himachal Pradesh Government
December 27th, 12:15 pm
Prime Minister Narendra Modi today attended the swearing in ceremony of Council of Ministers of Himachal Pradesh Government. Congratulating Shri Jairam Thakur and all those who took oath today, the PM expressed confidence that the team would work tirelessly and serve the people of Himachal Pradesh with exceptional diligence.മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം
September 06th, 02:03 pm
മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സെലര്‍ ആങ് സാന്‍ സ്യൂചിക്ക് 1986 ല്‍ ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഫെല്ലോഷിപ്പിനായി അവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിന്റെ ഒരു പ്രത്യേക പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു.ഷിംല മുനിസിപ്പൽ കോർപ്പറേഷനിലെ വിജയത്തിന് ബി.ജെ.പി. കാര്യകർത്താക്കളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
June 17th, 08:11 pm
ഷിംല മുനിസിപ്പൽ കോർപ്പറേഷനിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി. കാര്യകർത്താക്കർക്ക് നന്ദി പറഞ്ഞു. ഷിംല മുനിസിപ്പൽ കോർപറേഷനിലെ ബി.ജെ.പിയുടെ വിജയം ചരിത്രപരമാണ്. വികസന രാഷ്ട്രീയത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ അത് വീണ്ടും പ്രതിഫലിപ്പിക്കുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്നതിന് ഷിംലയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ബി.ജെ.പി. ഹിമാചൽ പ്രദേശ് കാര്യകർത്താക്കളെയും നേതാക്കളെയും അവരുടെ കഠിനാധ്വാനത്തിൻ്റെ പേരിൽ അഭിനന്ദിക്കുന്നു. എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചുAfter Uttar Pradesh, Uttarakhand & Delhi, now Himachal Pradesh awaits Imandari Ka Yug: PM Modi
April 27th, 11:57 am
While addressing a public meeting in Shimla, PM Narendra Modi said that the state offered immense potential for tourism and the Centre was keen to give impetus to infrastructure in the region. He spoke at length about air connectivity and highlighted Centre's UDAN scheme. He added, “After Uttar Pradesh, Uttarakhand and Delhi, now Himachal Pradesh awaits Imandari Ka Yug.”"പ്രധാനമന്ത്രി മോദി ഷിംലയിൽ പൊതുയോഗത്തെ സംബോധന ചെയ്തു"
April 27th, 11:56 am
ഷിംലയിലെ ചരിത്രപരമായ റിഡ്ഡ് മൈതാനത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുയോഗത്തിൽ പ്രസംഗിച്ചു. ഹിമാചൽ പ്രദേശിനെ ഒരു ദേവ് ഭൂമിയായും വീർഭൂമിയായും വിശേഷിപ്പികൊണ്ട് , നായി പ്രധാനമന്ത്രി സംസ്ഥാനത്തെ ധൈര്യശാലിയായ് ആളുകളെ സല്യൂട്ട് ചെയ്യുകയും അവരുടെ കുടുംബങ്ങൾക്ക് ആദരവ് നൽകുകയും ചെയ്തു."സിവിൽ വ്യോമയാനനയം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് ചിറക് ഏകുന്നു :പ്രധാനമന്ത്രി മോദി"
April 27th, 10:37 am
ഉഡാന്‍ പദ്ധതിയുടെ കീഴിൽ പ്രാദേശിക ബന്ധം ശക്‌തിപ്പെടുത്തുവാൻ ഷിംലയിൽ നിന്നും ആദ്യത്തെ വിമാനം നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.ഇന്ത്യയിലെ വ്യോമഗതാഗതമേഖല ധാരാളം അവസരങ്ങൾ നിറഞ്ഞതാണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഉഡാന്‍ പദ്ധതി ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളെ നിറവേറ്റുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.നേരത്തെ വിമാന യാത്ര തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമുള്ളതായിരുന്നു .എന്നാൽ ഇപ്പോൾ സ്ഥിതി മാറി എന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക ബന്ധം വർദ്ധിപ്പിക്കുവാനുള്ള പദ്ധതിക്ക് കീഴിൽ പ്രധാനമന്ത്രി മോദി ഷിംല-ഡൽഹി മേഖലയിലെ ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു
April 27th, 10:36 am
പ്രാദേശിക ബന്ധം വർദ്ധിപ്പിക്കുവാനുള്ള പദ്ധതിക്ക് കീഴിൽ നരേന്ദ്രമോദി ആദ്യ ഉടാൻ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. , ഉപയോഗം കുറഞ്ഞതോ അല്ലെങ്കിൽ ഉപയോഗത്തിൽ ഇല്ലാത്ത വിമാനത്താവളങ്ങളെ ഉപയോഗിച്ചുകൊണ്ട് ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിക്കുവാൻ ലക്ഷ്യമിടുന്നു . ഹൈഡ്രോ എൻജിനീയറിംഗ് കോളേജിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.