അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം
May 29th, 12:22 pm
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഭായ് ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, രാമേശ്വർ തേലി ജി, നിസിത് പ്രമാണിക് ജി, ജോൺ ബർല ജി, മറ്റെല്ലാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 29th, 12:21 pm
അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഇന്ത്യ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുന്നു, മേഘാലയ അതിന് ശക്തമായ സംഭാവന നൽകുന്നു: പ്രധാനമന്ത്രി മോദി ഷില്ലോങ്ങിൽ
February 24th, 01:50 pm
ഈ മാസം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മേഘാലയ സന്ദർശിച്ചു. ഷില്ലോങ്ങിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ചെറുപ്പക്കാരനോ, മുതിർന്നവരോ, സ്ത്രീകളോ, പുരുഷന്മാരോ, വ്യവസായികളോ സർക്കാർ ജീവനക്കാരോ, കർഷകരോ, തൊഴിലാളികളോ ആകട്ടെ, എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു- 'മേഘാലയ മാംഗേ, ബിജെപി സർക്കാർ'. ശക്തമായ ഒരു പാർട്ടിയുടെ നേതൃത്വത്തിൽ സ്ഥിരതയുള്ള സർക്കാരാണ് മേഘാലയ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് താമര മേഘാലയയുടെ ശക്തിയുടെയും സ്ഥിരതയുടെയും സമാധാനത്തിന്റെയും പ്രതീകമായി മാറിയത്.മേഘാലയയിലെ ഷില്ലോങ്ങിലും തുറയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
February 24th, 01:30 pm
ഈ മാസം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മേഘാലയ സന്ദർശിച്ചു. ഷില്ലോങ്ങിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ചെറുപ്പക്കാരനോ, മുതിർന്നവരോ, സ്ത്രീകളോ, പുരുഷന്മാരോ, വ്യവസായികളോ സർക്കാർ ജീവനക്കാരോ, കർഷകരോ, തൊഴിലാളികളോ ആകട്ടെ, എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു- 'മേഘാലയ മാംഗേ, ബിജെപി സർക്കാർ'. ശക്തമായ ഒരു പാർട്ടിയുടെ നേതൃത്വത്തിൽ സ്ഥിരതയുള്ള സർക്കാരാണ് മേഘാലയ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് താമര മേഘാലയയുടെ ശക്തിയുടെയും സ്ഥിരതയുടെയും സമാധാനത്തിന്റെയും പ്രതീകമായി മാറിയത്.മേഘാലയയിലെ ഷില്ലോങ്ങിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 18th, 04:22 pm
മേഘാലയ ഗവർണർ ബ്രിഗേഡിയർ .ബി ഡി മിശ്ര ജി, മേഘാലയ മുഖ്യമന്ത്രി സാംഗ്മാ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ അമിത് ഭായ് ഷാ, സർബാനന്ദ സോനോവാൾ ജി, കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, ബി എൽ വർമ ജി, മണിപ്പൂർ, മിസോറാം, അസം, അരുണാചൽ പ്രദേശ്, ത്രിപുര, ത്രിപുര മുഖ്യമന്ത്രിമാരേ സിക്കിമും മേഘാലയയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ !മേഘാലയയിലെ ഷില്ലോങ്ങില്‍ 2450 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
December 18th, 11:15 am
മേഘാലയയിലെ ഷില്ലോങ്ങില്‍ 2450 കോടിരൂപയിലധികം ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. അതിന് മുന്‍പ് ഷില്ലോങ്ങിലെ സ്‌റ്റേറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കുകയും അതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളെ മാർച്ച് 7 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
March 05th, 09:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മാർച്ച് 7 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്യും. ചടങ്ങിൽ ഷില്ലോങിലെ നെഗ്രിംസിൽ സിൽ 7500-ാമത് ജന ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും പങ്കാളികൾക്ക് അവരുടെ മികച്ച പ്രവർത്തനങ്ങൾ അംഗീകരിച്ച് അവാർഡുകൾ നൽകുകയും ചെയ്യും. കേന്ദ്ര രാസവസ്തു , രാസവള മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.BJP’s agenda is speedy and all-round development: PM Modi in Meghalaya
December 16th, 02:30 pm
Prime Minister Narendra Modi today addressed a public meeting in Shillong Meghalaya after inaugurating 261 kilometre long 2-Laning of Shillong-Nongstoin Section of NH 106 and Nongstoin- Rongjeng Section of NH 127-B. He emphasized that the enhanced road network would boost economic activity and would establish a direct link between the important towns of the state- Shillong and Tura.പ്രധാനമന്ത്രി നാളെ മിസോറാമും മേഘാലയയും സന്ദര്‍ശിക്കും; വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
December 15th, 09:03 pm
നാളെ മിസോറാമും മേഘാലയയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും."വടക്കുകിഴൻ മേഘലയുടെ വികസനം ഞങ്ങളുടെ ഒരു മുൻഗണനയാണ്: പ്രധാനമന്ത്രി മോദി"
May 07th, 01:15 pm
ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഷില്ലോങ്ങിലാണു പരിപാടി നടക്കുന്നത്. ചടങ്ങിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഭാരത് സേവാശ്രം സംഘ ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി വിശ്വാത്മാനന്ദ ജി മഹാരാജ് ഇന്ത്യയുടെ തിളക്കമാര്‍ന്ന ആധ്യാത്മികവും സേവാപരവുമായ പാരമ്പര്യത്തെക്കുറിച്ചു വിശദീകരിച്ചു.It is my conviction to bring North-East at par with the other developed regions of the country: PM Modi
May 27th, 02:00 pm