Lifestyle of the planet, for the planet and by the planet: PM Modi at launch of Mission LiFE

October 20th, 11:01 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

PM launches Mission LiFE at Statue of Unity in Ekta Nagar, Kevadia, Gujarat

October 20th, 11:00 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

August 15th, 10:47 pm

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

നേപ്പാളില്‍ 2566ാമത് ബുദ്ധ ജയന്തിയെയും ലുംബിനി ദിനം 2022നെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 16th, 09:45 pm

പണ്ടും വൈശാഖ പൂര്‍ണിമ നാളില്‍ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെട്ട ദൈവിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇന്ത്യയുടെ സുഹൃത്തായ നേപ്പാളിലെ ബുദ്ധന്റെ വിശുദ്ധ ജന്മസ്ഥലമായ ലുംബിനി സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അല്‍പം മുമ്പ് മായാദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരവും അവിസ്മരണീയമാണ്. ഭഗവാന്‍ ബുദ്ധന്‍ ജനിച്ച സ്ഥലം, അവിടെയുള്ള ഊര്‍ജ്ജം, അവിടെയുള്ള ബോധം, അത് മറ്റൊരു വികാരമാണ്. 2014ല്‍ ഈ സ്ഥലത്ത് ഞാന്‍ സമ്മാനിച്ച മഹാബോധി വൃക്ഷത്തിന്റെ തൈ ഇപ്പോള്‍ മരമായി വളരുന്നത് കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്.

പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദര്‍ശനം (മേയ് 16, 2022)

May 16th, 06:20 pm

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണപ്രകാരം ബുദ്ധ പൂര്‍ണിമയുടെ മംഗളകരമായ അവസരത്തിനോട് യോജിച്ചുവന്ന 2022 മേയ് 16 ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍, ശ്രീ നരേന്ദ്ര മോദിയുടെ നേപ്പാളിലേക്കുള്ള അഞ്ചാമത്തെയും ലുംബിനിയിലേക്കുള്ള ആദ്യത്തെയും സന്ദര്‍ശനമാണിത്.

നേപ്പാളിലെ ലുംബിനിയിൽ ബുദ്ധജയന്തി ആഘോഷം

May 16th, 03:11 pm

നേപ്പാളിലെ ലുംബിനിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലും മെഡിറ്റേഷൻ ഹാളിലും നടന്ന 2566-ാമത് ബുദ്ധജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം നേപ്പാൾ പ്രധാനമന്ത്രി റിട്ട. ബഹു. ഷേർ ബഹാദൂർ ദ്യൂബയും അദ്ദേഹത്തിന്റെ ഭാര്യ ഡോ. അർസു റാണ ദ്യൂബയും പങ്കുചേർന്നു.

നേപ്പാളിലെ ലുംബിനി സന്ദര്‍ശനത്തിനായി (16 മെയ് 2022)

May 15th, 12:24 pm

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ ക്ഷണപ്രകാരം 2022 മെയ് 16നു ഞാന്‍ നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും.

പ്രധാനമന്ത്രി ഈ മാസം 16 ന് നേപ്പാളിലെ ലുംബിനി സന്ദർശിക്കും

May 12th, 07:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 16 ന് ബുദ്ധ പൂർണിമയുടെ വേളയിൽ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ ക്ഷണപ്രകാരം ലുംബിനിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. 2014ന് ശേഷം പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.

നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍

April 02nd, 01:39 pm

പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.

ഊർജമേഖലാ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-നേപ്പാൾ സംയുക്ത ദർശന പ്രസ്താവന

April 02nd, 01:09 pm

2022 ഏപ്രിൽ 02-ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ന്യൂ ഡൽഹിയിൽ ഫലപ്രദമായതും വിശാലവുമായ ഉഭയകക്ഷി ചർച്ചകൾ നടത്തി.

യുകെയിലെ ഗ്ലാസ്‌ഗോയിൽ COP26 നിടെ നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 02nd, 07:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 2-ന് യുണൈറ്റഡ് കിംഗ്ഡത്തിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ നേപ്പാൾ പ്രധാനമന്ത്രി ശ്രീ. ഷേർ ബഹാദൂർ ദേബയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി. ശ്രീ. ഷേർ ബഹാദൂർ ദ്യൂബയുമായി ടെലിഫോണിൽ സംസാരിച്ചു

July 19th, 02:27 pm

നേപ്പാൾ പ്രധാനമന്ത്രിയായി നിയമിതനായതിനും പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ് നേടിയതിനും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി. ശ്രീ. ഷേർ ബഹാദൂർ ദ്യൂബയെ ടെലിഫോണിൽ വിളിച്ചു.

നേപ്പാളിലെ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി

May 12th, 01:00 pm

ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ, ശക്തമാക്കുന്നതിന്റെ ഭാഗമായി, നേപ്പാളി കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യുബയുമായി പ്രധാനമന്ത്രി മോദി കാഠ്മണ്ഡുവിൽ ചർച്ചകൾ നടത്തി

നേപ്പാള്‍ പ്രധാനമന്ത്രി ദ്യുബയുടെ ഇന്ത്യലേക്കുള്ള സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

August 24th, 12:43 pm

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി ദ്യുബയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധളെ ഊട്ടിയുറപ്പിച്ചു .നേതാക്കൾ ചേർന്ന് കട്ടയ്യ-കുസാഹ, റക്സോൾ-പർവാനിപൂർ അതിര്‍ത്തിയിലെ വൈദ്യുതി കൈമാറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭവന, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ രാജ്യങ്ങൾ തമ്മിൽ കരാറുകൾ ഒപ്പുവച്ചു. വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗമിക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു .

നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി പ്രധാനമന്ത്രി ടെലഫോണില്‍ ബന്ധപ്പെട്ടു

August 18th, 06:36 pm

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണില്‍ ബന്ധപ്പെട്ടു.അടുത്തിടെയുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തില്‍ നേപ്പാളില്‍ ജീവഹാനി സംഭവിച്ചതില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, ദുരിതാശ്വാസത്തിനായി സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി മോദി, ഷേർ ബഹാദൂർ ദിയുബയുമായി സംസാരിക്കുകയും, നേപ്പാളിൻ്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു

June 06th, 08:43 pm

പ്രധാനമന്ത്രി മോദി ഇന്ന് ശ്രീ ഷേർ ബഹാദൂർ ഡ്യൂബയുമായി സംസാരിക്കുകയും നേപ്പാളിൻ്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 08th, 02:25 pm

Prime Minister, Shri Narendra Modi today met the Former Prime Minister of Nepal, Mr. Sher Bahadur Deuba in New Delhi.

Former PM of Nepal Sher Bahadur Deuba calls on PM

July 31st, 08:03 pm