ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം ഞാൻ എപ്പോഴും വിലമതിക്കുന്നു: പ്രധാനമന്ത്രി
December 11th, 09:15 pm
ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം എന്നും വിലമതിക്കുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശ്രീ പ്രണബ് മുഖർജിയുമായുള്ള ഇടപഴകലിന്റെ നിരവധി ഓർമകൾ തിരികെ കൊണ്ടുവന്നതിനു ശർമിഷ്ഠ മുഖർജിയോടു നന്ദി പറഞ്ഞ ശ്രീ മോദി, ശ്രീ മുഖർജിയുടെ ഉൾക്കാഴ്ചകളും വിവേകവും സമാനതകളില്ലാത്തതാണെന്നു പ്രകീർത്തിച്ചു.ശർമ്മിഷ്ഠ മുഖർജിയിൽ നിന്ന് ‘പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്’ എന്ന പുസ്തകം പ്രധാനമന്ത്രി ഏറ്റുവാങ്ങി
January 15th, 07:01 pm
'പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്' എന്ന പുസ്തകം മുൻ രാഷ്ട്രപതിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.