മിക്‌സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെയും  ശ്രീജ അകുലയെയും   പ്രധാനമന്ത്രി അഭിനന്ദിച്ചു

മിക്‌സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെയും ശ്രീജ അകുലയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 08:30 am

മിക്‌സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ സ്വർണമെഡൽ നേടിയ ശരത് കമലിന്റെയും ശ്രീജ അകുലയുടെയും നിര്‍ബ്ബന്ധബുദ്ധിയെയും നിശ്ചയദാര്‍ഢ്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

പുരുഷന്മാരുടെ ഡബിൾ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ നേടിയ ശരത് കമലിനേയും സത്യൻ ജ്ഞാനശേഖരനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു

പുരുഷന്മാരുടെ ഡബിൾ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ നേടിയ ശരത് കമലിനേയും സത്യൻ ജ്ഞാനശേഖരനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു

August 07th, 10:00 pm

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഡബിൾ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ നേടിയതിന് ശരത് കമലിനേയും സത്യൻ ജ്ഞാനശേഖരനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.