ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം

May 25th, 11:30 am

ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 25th, 11:00 am

ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

നമ്മുടെ യുവത എല്ലാ മേഖലയിലും രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 31st, 11:30 am

സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള്‍ എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്താൻ ഉത്തരാഖണ്ഡിനെ 'ഇരട്ട എഞ്ചിൻ' സർക്കാർ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു

February 08th, 02:01 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലും നൈനിറ്റാളിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. ആദ്യം, ഞാൻ അനശ്വര രക്തസാക്ഷി സർദാർ ഉധം സിംഗ് ജിയുടെ പാദങ്ങളിൽ വണങ്ങുന്നു, സ്വാതന്ത്ര്യത്തിന് ശേഷവും, ഉത്തരാഖണ്ഡിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും, നമ്മുടെ ധീരരായ അമ്മമാർ അവരുടെ കുട്ടികളെ രാഷ്ട്ര സേവനത്തിന് കൈമാറി, പ്രധാനമന്ത്രി മോദി വെർച്വൽ റാലിയിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലും നൈനിറ്റാളിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യുന്നു

February 08th, 02:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലും നൈനിറ്റാളിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. ആദ്യം, ഞാൻ അനശ്വര രക്തസാക്ഷി സർദാർ ഉധം സിംഗ് ജിയുടെ പാദങ്ങളിൽ വണങ്ങുന്നു, സ്വാതന്ത്ര്യത്തിന് ശേഷവും, ഉത്തരാഖണ്ഡിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും, നമ്മുടെ ധീരരായ അമ്മമാർ അവരുടെ കുട്ടികളെ രാഷ്ട്ര സേവനത്തിന് കൈമാറി, പ്രധാനമന്ത്രി മോദി വെർച്വൽ റാലിയിൽ പറഞ്ഞു.

പുനരുദ്ധരിച്ച ജാലിയന്‍ വാലാബാഗ് സ്മാരാക സമുച്ചയം രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 28th, 08:48 pm

ഈ ചടങ്ങില്‍ പങ്കു ചേര്‍ന്നിട്ടുള്ള പഞ്ചാബ് ഗവര്‍ണര്‍ ശ്രീ വിപി സിംങ് ബദ്‌നോര്‍ ജി, പഞ്ചാബ് മുഖ്യ മന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ് ജി, കേന്ദ്രകാബിനറ്റിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ.ജി കിഷന്‍ റെഡ്ഡി ജി, ശ്രീ അര്‍ജുന്‍ റാം മേഘ്‌വാൾ ജി , ശ്രീ സോം പ്രകാശ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ.ശ്വയിത് മാലിക് ജി, മറ്റ് മുഖ്യ മന്ത്രിമാരെ, പൊതുജന പ്രതിനിധികളെ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ, സഹോദരീ സഹോദരന്മാരെ,

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി രാഷ്ട്രത്തിന് ന് സമര്‍പ്പിച്ചു

August 28th, 08:46 pm

ജാലിയന്‍വാലാ ബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. സ്മാരകത്തിലെ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമുച്ചയം നവീകരിക്കുന്നതിനായി ഗവണ്‍മെന്റ് സ്വീകരിച്ച ഒന്നിലധികം വികസന ഇടപെടലുകള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

PM salutes Shaheed Udham Singh on his martyrdom day

July 31st, 12:03 pm