ആർ ബാലസുബ്രഹ്മണ്യത്തിന്റെ ‘പവർ വിത്തിൻ: ദ ലീഡർഷിപ്പ് ലെഗസി ഓഫ് നരേന്ദ്ര മോദി’ എന്ന പുസ്തകത്തിൽ ഒപ്പിട്ട് പ്രധാനമന്ത്രി
July 17th, 09:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ആർ ബാലസുബ്രഹ്മണ്യവുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ‘പവർ വിത്തിൻ: ദ ലീഡർഷിപ്പ് ലെഗസി ഓഫ് നരേന്ദ്ര മോദി’ എന്ന പുസ്തകത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു. പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃയാത്രയെ ചിത്രീകരിക്കുകയും പാശ്ചാത്യ-ഇന്ത്യൻ കാഴ്ചപ്പാടുകളിലൂടെ വ്യാഖ്യാനിക്കുകയും പൊതുസേവന ജീവിതം ആഗ്രഹിക്കുന്നവർക്കു മാർഗരേഖ നൽകുന്നതിന് അവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു.ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000 ഓളം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്യുന്ന റോസ്ഗർ മേള ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 20th, 10:45 am
2023-ലെ ആദ്യത്തെ ‘റോസ്ഗർ മേള’ (തൊഴിൽ മേള)യാണിത്. ശോഭനമായ ഭാവിയുടെ പുതിയ പ്രതീക്ഷകളുമായി 2023 ആരംഭിച്ചു. സർക്കാരിനെ സേവിക്കാൻ അംഗങ്ങൾക്ക് അവസരം ലഭിച്ച 71,000 കുടുംബങ്ങൾക്ക് ഇത് സന്തോഷത്തിന്റെ പുതിയ സമ്മാനമാണ്. എല്ലാ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.തൊഴിൽ മേളയുടെ ഭാഗമായി 71,000 നിയമനക്കത്തുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി വിതരണം ചെയ്തു
January 20th, 10:30 am
ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേർക്കുള്ള നിയമനക്കത്തുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണു തൊഴിൽ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമുള്ള ഉൾപ്രേരകമായി തൊഴിൽ മേള പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.ന്യൂഡല്‍ഹി പ്രഗതി മൈതാനത്ത് ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 09th, 11:01 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ബയോടെക് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള അതിഥികളെ, വിദഗ്ധരെ, നിക്ഷേപകരെ, എസ്എംഇകളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമുള്ളത് ഉള്‍പ്പെടെയുള്ള വ്യവസായ സഹപ്രവര്‍ത്തകരെ, മഹതികളെ, മഹാന്‍മാരേ!‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ-2022’ന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
June 09th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഗതി മൈതാനിയില്‍ ഇന്ന് ‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ – 2022’ ഉദ്ഘാടനം ചെയ്തു. ബയോടെക് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ‘ഇ പോര്‍ട്ടലും’ അദ്ദേഹം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ഡോ. ജിതേന്ദ്ര സിങ്, ജൈവസാങ്കേതികവിദ്യാ മേഖലകളിലെ ഓഹരി ഉടമകള്‍, വിദഗ്ധര്‍, എസ്എംഇകള്‍, നിക്ഷേപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാഷട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ
October 31st, 09:41 am
ദേശീയ ഐക്യ ദിനത്തില്‍ എല്ലാ രാജ്യവാസികള്‍ക്കും വളരെയധികം ആശംസകള്‍! 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' (ഏക ഇന്ത്യ, പരമോന്നത ഇന്ത്യ) എന്നതിനായി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമര്‍പ്പിച്ച ദേശീയ നായകന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് രാജ്യം ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.രാഷ്ട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
October 31st, 09:40 am
ദേശീയ ഏകതാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആദര്‍ശത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച സര്‍ദാര്‍ പട്ടേലിന് അദ്ദേഹം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ വെറുമൊരു ചരിത്രപുരുഷനല്ലെന്നും ഓരോ രാജ്യവാസിയുടെയും ഹൃദയത്തില്‍ ജീവിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഐക്യത്തിന്റെ വിള്ളലില്ലാത്ത വികാരത്തിന്റെ യഥാര്‍ത്ഥ പ്രതീകമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡുകളും ഐക്യത്തിന്റെ പ്രതിമയിലെ ചടങ്ങുകളും അതേ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.We've to take Indian economy out of 'command and control' and take it towards 'plug and play': PM
June 11th, 10:36 am
PM Narendra Modi addressed the Annual Plenary Session of the Indian Chamber of Commerce (ICC) via video conferencing. He said that India should convert the COVID-19 crisis into a turning point towards becoming a self-reliant nation.PM Modi addresses Annual Plenary Session of the ICC via video conferencing
June 11th, 10:35 am
PM Narendra Modi addressed the Annual Plenary Session of the Indian Chamber of Commerce (ICC) via video conferencing. He said that India should convert the COVID-19 crisis into a turning point towards becoming a self-reliant nation.In two years, India has regained the trust and the strength that it is supposed to have: PM Narendra Modi
May 26th, 02:11 pm
Text of PM's remarks at inauguration of Global Exhibition on Services
April 23rd, 08:20 pm
Text of PM's remarks at inauguration of Global Exhibition on ServicesPM's remarks at inauguration of Global Exhibition on Services
April 23rd, 07:58 pm
PM's remarks at inauguration of Global Exhibition on Services