പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ
May 22nd, 12:14 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.ശുചിത്വ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി തന്റെ സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തു
March 06th, 12:05 pm
കുംഭ മേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തുIndia is making rapid strides towards becoming an open defecation free nation: PM Modi
February 24th, 04:31 pm
PM Narendra Modi took a dip at the Sangam and offered prayers during his visit to Prayagraj in Uttar Pradesh. PM Modi also felicitated Swachhagrahis, security personnel and fire department personnel for their dedicated services in the Kumbh Mela. In a unique and heart-touching gesture, PM Modi cleansed the sanitation workers’ feet.പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 04:30 pm
പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സോള്‍ സമാധാന പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 10:55 am
സോള്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിതനാണ്. ഈ പുരസ്‌ക്കാരം എനിക്ക് വ്യക്തിപരമായുള്ള തല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണെന്നും ഞാന്‍ കരുതുന്നു. 1.3 ബില്ല്യണ്‍ ഇന്ത്യക്കാരുടെ നൈപുണ്യവും, ശക്തിയും കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വിജയത്തിനുള്ളതാണ് ഈ പുരസ്‌ക്കാരം.റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന
February 22nd, 08:42 am
റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റ് മൂണ്‍ ജെയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനങ്ങളുടെ സമാധാനം, സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപപത്രം ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികളെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, 2030 ഓടെ 50 ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു..ലോക ബാങ്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി ടെലഫോണില്‍ സംസാരിച്ചു
November 02nd, 07:36 pm
ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ജിം യോങ് കിമ്മുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലഫോണില്‍ സംസാരിച്ചു.ചെറുതോ വലുതോ എന്നു ചിന്തിക്കാതെ ഓരോ ഉദ്യമത്തിനും മൂല്യം കല്‍പിക്കണം: പ്രധാനമന്ത്രി മോദി
October 24th, 03:15 pm
ന്യൂഡെല്‍ഹിയില്‍ ‘മേം നഹിം ഹും’ പോര്‍ട്ടലും ആപ്പും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.‘സെല്‍ഫ്4സൊസൈറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ ഐ.ടി. വിദഗ്ധരും സ്ഥാപനങ്ങളും പൊതു കാര്യങ്ങള്‍ക്കും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന പ്രയത്‌നം ഏകോപിപ്പിക്കുന്നതിന് ഉപകരിക്കും.‘മേം നഹീം ഹും’ പോര്‍ട്ടലിന്റെയും ആപ്പിന്റെയും ഉദ്ഘാടന വേളയില്‍ ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന ഉല്‍പാദന വിദഗ്ധരുമായി പ്രധാനമന്ത്രി സംവദിച്ചു
October 24th, 03:15 pm
ന്യൂഡെല്‍ഹിയില്‍ ‘മേം നഹിം ഹും’ പോര്‍ട്ടലും ആപ്പും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.2018 ലെ സോള്‍ സമാധാന പുരസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
October 24th, 10:07 am
2018 ലെ സോള്‍ സമാധാന പുരസ്‌ക്കാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് നല്‍കാന്‍ സോള്‍ സമാധാന സമിതി തീരുമാനിച്ചു. അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനും, ആഗോള സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും, ലോകത്തെ അതിവേഗത്തില്‍ വളരുന്ന വന്‍ സമ്പദ്ഘടനയായ ഇന്ത്യയിലെ ജനങ്ങളുടെ മാനവശേഷി ത്വരിതപ്പെടുത്താനും, സാമൂഹിക ഉദ്ഗ്രഥന ശ്രമങ്ങളിലൂടെയും, അഴിമതി വിരുദ്ധ നയങ്ങളിലൂടെയും ജനാധിപത്യത്തിന്റെ വികസനം അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെ അംഗീകാരമായിട്ടാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്.