‘ഗ്ലോബൽ സിറ്റിസൺ ലൈവിൽ’ പ്രധാനമന്ത്രി സെപ്റ്റംബർ 25 -ന് വീഡിയോ പ്രസംഗം നടത്തും
September 24th, 05:31 pm
'ഗ്ലോബൽ സിറ്റിസൺ ലൈവ്' എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 25 -ന് വൈകുന്നേരം ഒരു വീഡിയോ പ്രസംഗം നടത്തും.സോള്‍ സമാധാന പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 10:55 am
സോള്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിതനാണ്. ഈ പുരസ്‌ക്കാരം എനിക്ക് വ്യക്തിപരമായുള്ള തല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണെന്നും ഞാന്‍ കരുതുന്നു. 1.3 ബില്ല്യണ്‍ ഇന്ത്യക്കാരുടെ നൈപുണ്യവും, ശക്തിയും കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വിജയത്തിനുള്ളതാണ് ഈ പുരസ്‌ക്കാരം.റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന
February 22nd, 08:42 am
റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റ് മൂണ്‍ ജെയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനങ്ങളുടെ സമാധാനം, സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപപത്രം ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികളെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, 2030 ഓടെ 50 ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു..Text of PM’s remarks at the Asian Leadership Forum at Seoul
May 19th, 07:08 am
India - Republic of Korea Joint Statement For Special Strategic Partnership
May 18th, 02:37 pm
PM Modi's gift to President Park Geun-Hye
May 18th, 02:27 pm