പ്രധാനമന്ത്രി സെപ്റ്റംബർ 11ന് ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്യും

September 09th, 08:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്റ്റംബർ 11നു രാവിലെ 10.30ന് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി എ ഇ എം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു

September 05th, 12:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലോറന്‍സ് വോംഗുമൊത്ത് അര്‍ദ്ധചാലക, ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ സിംഗപ്പൂര്‍ കമ്പനിയായ എ ഇ എം സന്ദര്‍ശിച്ചു. ആഗോള അര്‍ദ്ധചാലക മൂല്യ ശൃംഖലയില്‍ AEMന്റെ പങ്ക്, അതിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് അവരോട് വിശദീകരിച്ചു. സിംഗപ്പൂരിലെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ വികസനത്തെക്കുറിച്ചും ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സിംഗപ്പൂര്‍ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഒരു സംക്ഷിപ്ത വിവരണം നല്‍കി. മേഖലയിലെ മറ്റ് നിരവധി സിംഗപ്പൂര്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 2024 സെപ്റ്റംബര്‍ 11, 13 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന SEMICON INDIA എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെ അര്‍ദ്ധചാലക കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ 2023ലെ സെമികോൺ ഇന്ത്യ കോൺഫറൻസിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 28th, 10:31 am

അശ്വിനി വൈഷ്ണവ് ജി, രാജീവ് ചന്ദ്രശേഖർ ജി, വ്യവസായത്തിൽ നിന്നുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ സഞ്ജയ് മെഹ്‌റോത്ര ജി, ശ്രീ. യുവ ലിയു, അജിത് മനോച ജി, അനിൽ അഗർവാൾ ജി, അനിരുദ്ധ് ദേവഗൺ ജി, മിസ്റ്റർ. മാർക്ക് പേപ്പർ മാസ്റ്റർ, പ്രബു രാജാ ജി, മറ്റ് പ്രമുഖർ, മാന്യരേ! മഹതികളേ ,

ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രധാനമന്ത്രി സെമിക്കോൺ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്തു

July 28th, 10:30 am

ചടങ്ങിൽ വ്യവസായ പ്രമുഖർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജിയോപൊളിറ്റിക്‌സ്, ആഭ്യന്തര രാഷ്ട്രീയം, സ്വകാര്യ രഹസ്യ ശേഷി എന്നിവ സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ പങ്കാളിയാകാൻ ഇന്ത്യയ്ക്ക് അനുകൂലമായി യോജിപ്പിച്ചതായി SEMI പ്രസിഡന്റും സിഇഒയുമായ ശ്രീ അജിത് മിനോച്ച പറഞ്ഞു. മൈക്രോണിന്റെ നിക്ഷേപം ഇന്ത്യയിൽ ചരിത്രം സൃഷ്‌ടിക്കുകയാണെന്നും മറ്റുള്ളവർക്ക് അത് പിന്തുടരാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അർദ്ധചാലക ആവാസവ്യവസ്ഥയെ മനസ്സിലാക്കുന്ന നേതൃത്വമാണ് ഇപ്പോഴത്തെ സംവിധാനത്തെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ രംഗത്ത് ഏഷ്യയിലെ അടുത്ത ഉല്പാദനകേന്ദ്രം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India means business: PM Modi at Semi-con India Conference

April 29th, 11:01 am

Prime Minister Narendra Modi inaugurated Semi-con India Conference. PM Modi said, It is our collective aim to establish India as one of the key partners in global semiconductor supply chains. We want to work in this direction based on the principle of Hi-tech, high quality and high reliability.

PM inaugurates the Semicon India Conference 2022

April 29th, 11:00 am

Prime Minister Narendra Modi inaugurated Semi-con India Conference. PM Modi said, It is our collective aim to establish India as one of the key partners in global semiconductor supply chains. We want to work in this direction based on the principle of Hi-tech, high quality and high reliability.