No power can stop the country whose youth is moving ahead with the resolve of Nation First: PM Modi

January 28th, 01:37 pm

Prime Minister Narendra Modi addressed the National Cadet Corps Rally at Cariappa Ground in New Delhi. The PM talked about the steps being taken to strengthen the NCC in the country in a period when the country is moving forward with new resolutions. He elaborated on the steps being taken to open the doors of the defence establishments for girls and women.

കരിയപ്പ ഗ്രൗണ്ടിലെ എന്‍.സി.സി പി.എം റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 28th, 01:36 pm

കരിയപ്പ ഗ്രൗണ്ടില്‍ ദേശീയ കേഡറ്റ് കോര്‍ (എന്‍.സി.സി) റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍.സി.സി സംഘങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, കൂടാതെ എന്‍.സി.സി കേഡറ്റുകള്‍ പ്രകടിപ്പിച്ച ആര്‍മി ആക്ഷനുകള്‍, ഇഴഞ്ഞു നീങ്ങുക (സ്ലിതറിംഗ്), ചെറുവിമാനം പറപ്പിക്കല്‍ (മൈക്രോലൈറ്റ് ഫ്‌ളയിംഗ്), പാരാസെയിലിംഗ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചതിനും സാക്ഷിയായി. മികച്ച കേഡറ്റുകള്‍ പ്രധാനമന്ത്രിയില്‍ നിന്ന് മെഡലും ബാറ്റണും ഏറ്റുവാങ്ങി.

ന്യൂഡൽഹി എയിംസിലെ ജജ്ജർ കാമ്പസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 21st, 10:31 am

ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടാർ ജി, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാർ ജി, ഹരിയാന ആരോഗ്യ മന്ത്രി ശ്രീ അനിൽ വിജി, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശ്രീമതി. സുധാ മൂർത്തി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, നിയമനിർമ്മാതാക്കൾ, മറ്റ് പ്രമുഖരേ, എന്റെ സഹോദരങ്ങളേ,

ഇൻഫോസിസ് ഫൗണ്ടേഷൻ വിശ്രാം സദൻ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു

October 21st, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രാം സദൻ, ന്യൂഡൽഹിയിലെ എയിംസിന്റെ ജജ്ജാർ കാമ്പസിലുള്ള നാഷണൽ കാൻസർ ഇന്സ്റ്റിട്യൂട്ടിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു

‘സിംഗിൾ യൂസ് പ്ലാസ്റ്റിക്’ ഒഴിവാക്കുന്നതിന് നമുക്ക് കൈകോർക്കാം: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ

August 25th, 11:30 am

മാൻ കി ബാത്ത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം, മാൻ വേഴ്സസ് വൈൽഡിന്റെ പ്രത്യേക എപ്പിസോഡ്, വന്യജീവി സംരക്ഷണം, 'സിംഗിൾ -യൂസ് പ്ലാസ്റ്റിക് ' തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. രാജ്യത്തുടനീമുള്ള ജൻമാഷ്ടമി ആഘോഷങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

വൃന്ദാവനിലെ കുട്ടികള്‍ക്ക് പ്രധാനമന്ത്രി നാളെ തേഡ് ബില്ല്യന്‍ത് മീല്‍സ് ഉച്ചഭക്ഷണം വിതരണം ചെയ്യും

February 10th, 12:27 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 11 ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കും.

കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, നാമക്കൽ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

December 15th, 04:30 pm

പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ബി.ജെ.പിയുടെ ബൂത്ത് തലത്തിലുള്ള കാര്യകർത്തകളുമായി ചർച്ച നടത്തി.

ചെറുതോ വലുതോ എന്നു ചിന്തിക്കാതെ ഓരോ ഉദ്യമത്തിനും മൂല്യം കല്‍പിക്കണം: പ്രധാനമന്ത്രി മോദി

October 24th, 03:15 pm

ന്യൂഡെല്‍ഹിയില്‍ ‘മേം നഹിം ഹും’ പോര്‍ട്ടലും ആപ്പും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.‘സെല്‍ഫ്4സൊസൈറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ ഐ.ടി. വിദഗ്ധരും സ്ഥാപനങ്ങളും പൊതു കാര്യങ്ങള്‍ക്കും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന പ്രയത്‌നം ഏകോപിപ്പിക്കുന്നതിന് ഉപകരിക്കും.

‘മേം നഹീം ഹും’ പോര്‍ട്ടലിന്റെയും ആപ്പിന്റെയും ഉദ്ഘാടന വേളയില്‍ ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന ഉല്‍പാദന വിദഗ്ധരുമായി പ്രധാനമന്ത്രി സംവദിച്ചു

October 24th, 03:15 pm

ന്യൂഡെല്‍ഹിയില്‍ ‘മേം നഹിം ഹും’ പോര്‍ട്ടലും ആപ്പും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.

‘മേം നഹീം ഹം ‘ പോര്‍ട്ടലിന്റെയും ആപ്പിന്റെയും പ്രകാശന വേളയില്‍ ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണ രംഗത്തെ വിദഗ്ധരുമായി പ്രധാനമന്ത്രി സംവദിക്കും

October 23rd, 07:06 pm

2018 ഒക്ടോബര്‍ 24നു നടക്കുന്ന ‘മേം നഹീം ഹം ‘ പോര്‍ട്ടലിന്റെയും ആപ്പിന്റെയും പ്രകാശനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, രാജ്യത്താകമാനമുള്ള ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണ രംഗത്തെ വിദഗ്ധരുമായി സംവദിക്കും.