പ്രധാനമന്ത്രി വ്യവസായ മേഖലാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
March 23rd, 07:15 pm
കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് അവര്‍ ആശയങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചുസെക്രട്ടറിമാരുമായി പ്രധാനമന്ത്രി സംവദിച്ചു
June 10th, 08:56 pm
കേന്ദ്ര മന്ത്രിമാരായ ശ്രീ. രാജ്‌നാഥ് സിങ്, ശ്രീ. അമിത് ഷാ, ശ്രീമതി നിര്‍മല സീതാരാമന്‍, ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ സന്നിഹിതരായിരുന്നു.അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പ്: 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ അവതരണങ്ങള്‍ നടത്തി
September 27th, 06:56 pm
അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പു വേളയില്‍ 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുമ്പാകെ അവതരണങ്ങള്‍ നടത്തി.ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദി
April 21st, 11:01 pm
ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദിസിവില് സര്‍വീസസ് ദിനത്തില്‍ പ്രധാനമന്ത്രി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു
April 21st, 05:45 pm
സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. അഭിനന്ദിക്കാനും വിലയിരുത്താനും ആത്മപരിശോധന നടത്താനും ഉള്ള അവസരമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉള്ളവരെ പ്രചോദിപ്പിക്കാനുള്ള ചുവടാണ് പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെന്നു വിശദീകരിച്ച അദ്ദേഹം, അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ സൂചകങ്ങള്‍കൂടി ആണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പരിശീലനത്തിന്റെ സമാപന സമ്മേളനത്തില്‍ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ അവതരണങ്ങള്‍ നടത്തി
September 26th, 02:36 pm
ഭരണത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി തിരഞ്ഞെടുത്ത 8 അവതരണങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ദ്രുതഗതിയില്‍ സഹായം, വ്യക്തിഗത കാര്‍ബണ്‍ പാദമുദ്രകള്‍ പിന്തുടരല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഗ്രാമീണരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍, വസ്തുതകള്‍ ആസ്പദമാക്കിയുള്ള ഗ്രാമീണ ക്ഷേമം, പൈതൃക വിനോദസഞ്ചാരം, റെയില്‍വേ സുരക്ഷ, കേന്ദ്ര സായുധ പൊലീസ് സേനകള്‍ എന്നീ വിഷയങ്ങളിലാണ് അവതരണങ്ങള്‍ നടത്തിയത്.അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ആശയവിനിമയം
August 27th, 04:04 pm
കേന്ദ്ര ഗവണ്മെന്റ് സർവീസിലെ 80 അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ശനിയാഴ്ച ആശയവിനിമയം നടത്തി. ഇത്തരം അഞ്ചു് ആശയവിനിമയങ്ങളിൽ മൂന്നാമത്തേതായിരുന്നു ഇത് .അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
August 24th, 09:24 am
കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ 70 ല്‍ അധികം അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബുധനാഴ്ച ആശയവിനിമയം നടത്തി. ഇത്തരത്തിലുള്ള അഞ്ച് ആശയവിനിമയ പരിപാടികളില്‍ ആദ്യത്തേതായിരുന്നു ഇത്.കേന്ദ്രസർക്കാർ സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ അനൗപചാരിക കൂടിക്കാഴ്ച
June 05th, 09:25 pm
കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഭരണരീതികൾക്കും മുകളിലേക്ക് ഉയരണമെന്ന് ഭാരത സർക്കാരിന്റെ സെക്രട്ടറിമാരുമായി സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ഭാഷയിൽ പറഞ്ഞു. മാനവജനതയുടെ ആറിലൊന്നിൻ്റെ ജീവിതങ്ങൾക്ക് മാറ്റം വരുത്താനുള്ള അവസരമാണ് അവർക്കുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ നേടിയെടുക്കേണ്ട നിർണായകമായ ലക്ഷ്യങ്ങൾ തിട്ടപ്പെടുത്താൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രി പ്രഗതിയിലൂടെ ആശയവിനിമയം നടത്തി
February 22nd, 05:36 pm
PM Narendra Modi chaired 17th PRAGATI meeting & reviewed progress made in host of key sectors. PM emphasized the need for improving efficiency & fixing accountability at all levels in telecom sector. During a review of the progress of the PMAY-Urban, the PM underlined the Government’s commitment to provide Housing for All by 2022. He urged all Secretaries and Chief Secretaries to review the situation with regard to “Ease of Doing Business.”വിദ്യാഭ്യാസത്തെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങള്‍ കൈകാരം ചെയ്യുന്നതിനെക്കുറിച്ചും രണ്ടു സെക്രട്ടറിതല സംഘങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരണം നടത്തി
January 13th, 09:51 pm
Two Groups of Secretaries to the Government of India, today presented ideas on Education and Crisis Management, to Prime Minister Narendra Modi. The PM emphasized that the Union Government is open to new ideas. He urged all Secretaries to continue thinking holistically and give top priority to concrete outcomes.സെക്രട്ടറിമാരുടെ രണ്ടു സംഘങ്ങള്‍ പ്രധാനമന്ത്രിക്ക് ആശയങ്ങള്‍ സമര്‍പ്പിച്ചു
January 08th, 09:11 pm
സെക്രട്ടറിമാരുടെ രണ്ടു സംഘങ്ങള്‍ വിവിധ വിഷയങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചു. ആരോഗ്യം, ശുചിത്വം, നഗരവികസനം എന്നിവയിലും വാണിജ്യം, വ്യവസായം എന്നീ വിഷയങ്ങളിലുമുള്ള തങ്ങളുടെ ആശയങ്ങളാണ് സെക്രട്ടറിമാര്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രിമാര്‍, നിതി ആയോഗിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.കൃഷി, അനുബന്ധമേഖലകളിലെ ആശയങ്ങള്‍ സെക്രട്ടറിമാരുടെ സംഘം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു
January 05th, 07:57 pm
A Group of Secretaries to the Government of India, today presented ideas on agriculture and allied sectors to PM Modi.മൂന്നു സംഘം സെക്രട്ടറിമാര്‍ ഭരണം, ശാസ്ത്രസാങ്കേതികതവിദ്യ, ഊര്‍ജവും പരിസ്ഥിതിയും എന്നീ വിഷയങ്ങളിലുള്ള ആശയങ്ങള്‍ പ്രധാനമന്ത്രി മുന്‍പാകെ അവതരിപ്പിച്ചു
January 04th, 07:14 pm
Three Groups of Secretaries to the Government of India, today presented ideas for transformative change in different areas of governance, to PM Modi. Discussions were held on governance, science and technology and energy and environment.സോഷ്യൽ മീഡിയ കോർണർ - ജനുവരി 4
January 04th, 07:12 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സെക്രട്ടറിമാരുടെ സംഘം ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയില്‍ പ്രധാനമന്ത്രിക്ക് ആശയങ്ങള്‍ സമര്‍പ്പിച്ചു
January 03rd, 10:11 pm
As a follow-up to PM Modi’s exhortation, Groups of Secretaries to the Government of India, today began the second of round of presentations on ideas for transformative change in various areas of governance. Today, the first group presented their ideas on the “transport and communications” sectors.കേന്ദ്ര വകുപ്പു സെക്രട്ടറിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 27th, 08:46 pm
എല്ലാ കേന്ദ്ര വകുപ്പു സെക്രട്ടറിമാരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.കഴിഞ്ഞ ജനുവരിയില്‍ എട്ടു സെക്രട്ടറിതല സംഘങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തുടര്‍നടപടിയെന്നോണം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ലഘു അവതരണം ക്യാബിനറ്റ് സെക്രട്ടറി നിര്‍വഹിച്ചു.PM’s interaction through PRAGATI
January 27th, 06:01 pm
Two Groups of Secretaries present ideas and suggestions to PM
January 21st, 05:40 pm
Two Groups of Secretaries present ideas and suggestions to PM
January 20th, 10:54 pm