കെവാഡിയയും അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 31st, 02:52 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി കെവാഡിയയിലെ വാട്ടര്‍ എയ്‌റോഡ്രം, കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടും ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് എന്നിവ ഉദ്ഘാടനം ചെയ്തു.