പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്: പ്രധാനമന്ത്രി

August 03rd, 12:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു പൊതു പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.

ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

August 03rd, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതുജന പങ്കാളിത്ത പരിപാടിക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, സബ്കാ സാത്ത്, സബ്കാ വികാസ് ജനങ്ങളെ സേവിക്കുക എന്നതാണ് : പ്രധാനമന്ത്രി മോദി

October 12th, 05:16 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍.എച്ച്.ആര്‍.സി) രജത ജൂബിലി സഥാപകദിനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ അധസ്ഥിതരുടെയും പീഢിതരുടെയും ശബ്ദമായിമാറിക്കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സഥാപകദിന രജത ജൂബിലി ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 12th, 05:15 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍.എച്ച്.ആര്‍.സി) രജത ജൂബിലി സഥാപകദിനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ അധസ്ഥിതരുടെയും പീഢിതരുടെയും ശബ്ദമായിമാറിക്കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം സ്വതന്ത്രവും പക്ഷപാതരഹിതവുമായ ജുഡീഷ്യറി, സജീവമായ മാധ്യമങ്ങള്‍, സജീവമായ സിവില്‍ സമൂഹം, എന്‍.എച്ച്.ആര്‍.സി പോലുള്ള സംഘടനകള്‍ മുതലായ ഘടകങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരംക്ഷിക്കാന്‍ രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ

August 26th, 11:30 am

മൻ കീ ബാത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍ നേർന്നു. അടല്ജി യെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ വശങ്ങളെ ഉയർത്തികാട്ടികൊണ്ട് അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സംസ്കൃത ദിനം , അധ്യാപകദിനം, ഏഷ്യൻ ഗെയിംസ്, പാർലമെന്റിന്റെ വർഷകാല സമ്മേളനം എന്നിവയെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കവേ, സായുധസേനയും എൻഡിആർഎഫും നടത്തിയ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു .

It is our government's endeavour to ensure that every Indian has his own house by 2022: PM Modi

August 23rd, 12:47 pm

The Prime Minister, Shri Narendra Modi, today joined thousands of people in witnessing the collective e-Gruhpravesh of beneficiaries of the Pradhan Mantri Awaas Yojana (Gramin) at a large public meeting in Jujwa village of Valsad district in Gujarat. More than one lakh houses were handed over to beneficiaries, across 26 districts of the State. Beneficiaries in several districts were connected through a video link to the main event, and the Prime Minister interacted with some of them.

പി.എം.എ.വൈ. ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു ; വല്‍സാദിലെ ജുജുവാ ഗ്രാമത്തിലെ ആസ്റ്റോള്‍ ജനവിതരണ പദ്ധതിക്ക് തറക്കല്ലിട്ടു

August 23rd, 12:45 pm

ഗുജറാത്തിലെ വല്‍സാദ് ജില്ലയിലുള്ള ജുജുവാ ഗ്രാമത്തില്‍ ഇന്ന് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വമ്പിച്ച ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ (ഗ്രാമീണം) ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്ക് ചേര്‍ന്നു. സംസ്ഥാനത്തെ 26 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ഒരു ലക്ഷത്തിലേറെ വീടുകള്‍ കൈമാറി. ചടങ്ങില്‍ നിരവധി ജില്ലകളിലെ ഗുണഭോക്താക്കളെ വീഡിയോ ലിങ്കുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ ചിലരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.

പ്രധാനമന്ത്രി ആവാസ് യോജന എന്നത് കേവലം ഇഷ്ടികയും, കുമ്മായക്കൂട്ടും മാത്രമല്ല : പ്രധാനമന്ത്രി മോദി

June 05th, 09:12 am

രാജ്യത്തെമ്പാടുമുള്ള പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ (പി.എം.എ.വൈ.) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി സംവദിച്ചു. ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള വീഡിയോ ബ്രിഡ്ജ് ആശയ വിനിമയ പരമ്പരയില്‍ മൂന്നാമത്തേതാണിത്.

രാജ്യത്തെമ്പാടുമുള്ള പി.എം.എ.വൈ. ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി.

June 05th, 09:02 am

രാജ്യത്തെമ്പാടുമുള്ള പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ (പി.എം.എ.വൈ.) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി സംവദിച്ചു. ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള വീഡിയോ ബ്രിഡ്ജ് ആശയ വിനിമയ പരമ്പരയില്‍ മൂന്നാമത്തേതാണിത്.

Pt. Deen Dayal Upadhyaya’s Antyodaya is the BJP’s guiding principle: PM Modi

May 10th, 10:03 am

In his interaction with the SC/ST, OBC, Minority and Slum Morcha of the Karnataka BJP through the ‘Narendra Modi Mobile App’, the Prime Minister said that they had a paramount role in connecting directly with people and furthering the party’s reach. Noting that the BJP had the maximum number of MPs from the SC, ST, OBC and minorities communities, he appreciated them for their efforts.

കർണാടക ബിജെപിയുടെ വിവിധ മോർച്ചകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

May 10th, 09:55 am

കർണാടക ബിജെപിയുടെ എസ്/എസ്റ്റി, ഒബിസി, ന്യൂനപക്ഷ, ചേരി മോർച്ചകളുമായി നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ സംവദിക്കവേ, ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലും പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിലും അവർക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എസ്.സി., എസ്.റ്റി., ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഏറ്റവുമധികം എംപിമാരുള്ളത് ബിജെപ്പിക്കാണെന്ന് ചൂണ്ടിക്കാണിയ അദ്ദേഹം അവരുടെ ശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.

For Congress, EVM, Army, Courts, are wrong, only they are right: PM Modi

May 09th, 12:06 pm

Addressing a massive rally at Chikmagalur, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.

കോൺഗ്രസിന് 'ഡീൽ മേക്കിങ്' ൽ വൻ താൽപര്യം: പ്രധാനമന്ത്രി മോദി

May 09th, 12:05 pm

ഈ തെരെഞ്ഞെടുപ്പ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനെക്കുറിച്ചാണ് .ജയത്തിനും തോൽവിക്കും ഇവിടെ പ്രാധാന്യമില്ല എന്ന് ബംഗാരപ്പേട്ടയില്‍ ഒരു വൻ റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു .

കോൺഗ്രസ് നമ്മുടെ ധീരരായ ജവാൻമാരെ അവഗണിച്ചു, കർഷകർക്കു നേരെ അവർ ബോധരഹിതരായി: പ്രധാനമന്ത്രി മോദി

May 03rd, 01:17 pm

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കർണാടകയുടെ ഭാവി തീരുമാനിക്കുമെന്ന് കർണാടകത്തിലെ കലബുറാഗിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ, കർഷകരുടെ ക്ഷേമം എന്നിവക്കാണ് ഞങ്ങൾ ഉറുനാൾ നൽകുന്നത് . ഇത് എംഎൽഎമാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണെന്ന് കരുതരുത്, അതിനപ്പുറം കടന്നു ചിന്തിക്കുക എന്നത് അത്യാവശ്യമാണ്, എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Percentage of atrocity on SC and ST people in Gujarat less than national average

May 07th, 06:08 pm

Percentage of atrocity on SC and ST people in Gujarat less than national average