ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ വെർച്വൽ ഒപ്പിടൽ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
April 02nd, 10:01 am
ഇന്ന്, ഒരു മാസത്തിനുള്ളിൽ, ഇത് എന്റെ സുഹൃത്ത് സ്കോട്ടുമായുള്ള എന്റെ മൂന്നാമത്തെ നേരിട്ടുള്ള ആശയവിനിമയമാണ്. കഴിഞ്ഞ ആഴ്ച വെർച്വൽ ഉച്ചകോടിയിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ച നടത്തി. ആ സമയത്ത്, സാമ്പത്തിക സഹകരണവും വ്യാപാര കരാറും സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സുപ്രധാന കരാർ ഇന്ന് ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അസാധാരണ നേട്ടത്തിന്, ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരെയും അവരുടെ ഉദ്യോഗസ്ഥരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറില്‍-''ഇൻഡ് ഓസ് ഇ സി ടി എ '' ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു
April 02nd, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയൂം , ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനും തമ്മില്‍ ഇന്ന് നടന്ന ഒരു വെര്‍ച്ച്വല്‍ചടങ്ങില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ (''ഇൻഡ് ഓസ് ഇ സി ടി എ ) ഒപ്പു വച്ചു .പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും തമ്മില്‍ രണ്ടാമത് ഇന്ത്യ - ഓസ്‌ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടി നടന്നു
March 21st, 06:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനൂം തമ്മില്‍ ഇന്ന് രണ്ടാമത് ഇന്ത്യ-ഓസ്‌ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടി നടന്നു. അതില്‍ അവര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം അവലോകനം ചെയ്യുകയും മേഖലയിലെയും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി
March 17th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
March 03rd, 10:23 pm
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർക്കൊപ്പം ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുത്തു.കോവാക്സിൻ അംഗീകാരത്തിന് പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് നന്ദി പറഞ്ഞു
November 01st, 10:40 pm
ഇന്ത്യയുടെ കോവാക്സിന് അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണെ നന്ദിഅറിയിച്ചു.ക്വാഡ് നേതാക്കളുടെ ഉച്ചകോടി : വസ്തുതാ രേഖ
September 25th, 11:53 am
ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ആദ്യമായി സെപ്റ്റംബര്‍ 24 ന്, ക്വാഡ് നേതൃ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രായോഗിക സഹകരണത്തില്‍ മുന്നേറാനുമുള്ള മഹത്തായ വ്യവസ്ഥകള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. കൊവിഡ് -19 മഹാമാരി അവസാനിപ്പിക്കുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധി നേരിടുക, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നിവയില്‍ പങ്കാളികളാകുക, എല്ലാ അംഗ രാജ്യങ്ങളിലും അടുത്ത തലമുറയിലെ പ്രതിഭകളെ വളര്‍ത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.ക്വാഡ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 25th, 11:41 am
ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ നേതാക്കളായ ഞങ്ങള്‍, ഇന്ന് ''ക്വാഡ്'' എന്ന നിലയില്‍ ആദ്യമായി നേരിട്ടു യോഗം ചേര്‍ന്നു. ചരിത്രപരമായ ഈ അവസരത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്കാളിത്തം ഞങ്ങളുടെ പങ്കാളിത്ത സുരക്ഷയുടെയും സമൃദ്ധിയുടെയും അടിസ്ഥാനമായ- സംശ്ലേഷിതവും പ്രതിരോധശേഷിയുള്ളതും സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി പുനരര്‍പ്പിക്കുന്നു. ഞങ്ങളുടെ അവസാന കൂടിക്കാഴ്ച കഴിഞ്ഞ് വെറും ആറുമാസം കഴിഞ്ഞിട്ടേയുള്ളു. മാര്‍ച്ച് മുതല്‍, കോവിഡ് -19 മഹാമാരി തുടര്‍ച്ചയായ ആഗോള ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി; കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായി ; പ്രാദേശിക സുരക്ഷ കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീര്‍ന്നു, നമ്മുടെ എല്ലാ രാജ്യങ്ങളെയും വ്യക്തിപരമായും ഒരുമിച്ചും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മുടെ സഹകരണം അചഞ്ചലമായി തുടരുന്നു.ഇന്ത്യ-യു.എസ് ഉഭയകക്ഷി യോഗത്തി ലെ പ്രധാനമന്ത്രിയുടെ ആമുഖ പരാമര്‍ശങ്ങള്‍
September 24th, 11:48 pm
മിസ്റ്റര്‍ പ്രസിഡന്റ്, ആദ്യമായി, എനിക്കുമാത്രമല്ല, എന്റെ പ്രതിനിധിസംഘത്തിനാകെ നല്‍കിയ സൗഹൃദം നിറഞ്ഞ ഈ ഊഷ്മളമായ സ്വാഗതത്തിന് എന്റെ നന്ദി അറിയിക്കുന്നു.ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 23rd, 11:31 pm
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ 2021 സെപ്റ്റംബര്‍ 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുടെ യുഎസ്എ സന്ദർശനത്തിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ പുറപ്പെടൽ പ്രസ്താവന
September 22nd, 10:37 am
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ഞാൻ 2021 സെപ്റ്റംബർ 22 മുതല്‍ 25 വരെ യുഎസ്എ സന്ദർശിക്കും.ക്വാഡ് നേതാക്കളുടെ ആദ്യ വെർച്വൽ ഉച്ചകോടി
March 11th, 11:23 pm
ചതുർഭുജ ചട്ടക്കൂട് (ക്വാഡ് ) നേതാക്കളുടെ നാളെ (2021 മാർച്ച് 12 ന്) നടക്കുന്ന ആദ്യ വെർച്വൽ ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡ് സുഗ, യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ. ബിഡൻ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുക്കുംബംഗളൂരു ടെക്ക് സമ്മിറ്റ് 2020, പ്രധാനമന്ത്രി നവംബർ 19ന് ഉദ്ഘാടനം ചെയ്യും
November 17th, 04:12 pm
ബംഗളൂരു ടെക്ക് സമ്മിറ്റ് 2020, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.List of the documents announced/signed during India - Australia Virtual Summit
June 04th, 03:54 pm
List of the documents announced/signed during India - Australia Virtual Summit, June 04, 2020India is committed to strengthening ties with Australia: PM Modi
June 04th, 10:54 am
At the India-Australia virtual summit, PM Narendra Modi said, India is committed to strengthening its relations with Australia, it is not only important for our two nations but also for the Indo-Pacific region and the whole world. During the summit, both the countries elevated their bilateral ties to a Comprehensive Strategic Partnership.PM Modi, Australian PM Morrison take part in virtual summit
June 04th, 10:53 am
At the India-Australia virtual summit, PM Narendra Modi said, India is committed to strengthening its relations with Australia, it is not only important for our two nations but also for the Indo-Pacific region and the whole world. During the summit, both the countries elevated their bilateral ties to a Comprehensive Strategic Partnership.Telephone Conversation between PM and Prime Minister of the Commonwealth of Australia
April 06th, 02:37 pm
Prime Minister Shri Narendra Modi had a telephonic conversation today with H.E. Scott Morrison, Prime Minister of the Commonwealth of Australia.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. സ്‌കോട്ട് മോറിസണും ടെലിഫോണില്‍ സംസാരിച്ചു
January 03rd, 07:38 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. സ്‌കോട്ട് മോറിസണും ടെലിഫോണില്‍ സംസാരിച്ചു.പ്രധാനമന്ത്രി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തി
November 04th, 07:59 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഇന് ബാങ്കോക്കിൽ ആർ സി ഇ പി ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി .സിംഗപ്പൂരിലെ കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ യോഗങ്ങൾ
November 14th, 12:35 pm
സിംഗപ്പൂരിലെ കിഴക്കൻ ഏഷ്യാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.