ഗുജറാത്തില്‍ പതിനൊന്നാമതു ഖേല്‍ മഹാകുംഭ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 12th, 06:40 pm
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി ആര്‍ പാട്ടീല്‍ ജി, ഗുജറാത്ത് കായിക സഹമന്ത്രി ശ്രീ ഹര്‍ഷ് സാംഘ് വി ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരായ ശ്രീ ഹസ്മുഖ് ഭായ് പട്ടേല്‍ , ശ്രീ നര്‍ഹരി അമീന്‍, അഹമ്മദാബാദ് മേയര്‍ ശ്രീ. കിരിത് കുമാര്‍ പര്‍മര്‍ ജി, മറ്റ് പ്രമുഖരെ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളെ!പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 12th, 06:30 pm
പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.വിവിധ ജില്ലാ കളക്റ്റർമാരുമായി പ്രധാനമന്ത്രി ജനുവരി 22ന് സംവദിക്കും
January 21st, 07:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ ജില്ലകളിലെ കളക്ടർമാരുമായി 2022 ജനുവരി 22ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴി സംവദിക്കും.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 37 -ാമത് പ്രഗതി യോഗം ചേർന്നു.
August 25th, 07:55 pm
വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള 37 -ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. 9 പദ്ധതികളുടെ പുരോഗതിയാണ് യോഗത്തിന്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്നത്.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ആയുഷ് മിഷന്റെ തുടർച്ചയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി
July 14th, 08:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ആയുഷ് മിഷൻ (നാം) 01-04-2021 മുതൽ 31-03-2026 വരെ തുടരുന്നതിന് അംഗീകാരം നൽകി. 4607.30 കോടി രൂപ (കേന്ദ്ര വിഹിതമായി 3,000 കോടി രൂപയും സംസ്ഥാന വിഹിതമായി 1607.30 കോടി രൂപയും). മുതൽമുടക്കിൽ 15-09-2014 ന് പ്രവർത്തനം ആരംഭിച്ചു.PM reviews implementation of PM-SVANidhi Scheme
July 25th, 06:21 pm
PM Modi reviewed implementation of PM-SVANidhi Scheme. The scheme is aimed at facilitating collateral free working capital loan upto Rs.10,000/- of one-year tenure, to approximately, 50 lakh street vendors, to resume their businesses. More than 2.6 lakh applications have been received and over 64,000 have been sanctioned.'Reform with intent, Perform with integrity, Transform with intensity’, says PM
January 06th, 06:33 pm
PM Modi attended centenary celebrations of Kirloskar Brothers Ltd. Speaking at the occasion PM Modi said, Reform with intent, perform with integrity, transform with intensity has been our approach in the last few years.കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
January 06th, 06:32 pm
ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡി(കെ.ബി.എല്‍.)ന്റെ ശതാബ്ദി ആഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. കെ.ബി.എല്ലിന്റെ നൂറു വര്‍ഷങ്ങളുടെ സൂചകമായ തപാല്‍സ്റ്റാംപ് അദ്ദേഹം പുറത്തിറക്കി. ‘യാന്ത്രിക് കീ യാത്ര- യന്ത്രങ്ങള്‍ നിര്‍മിച്ച മനുഷ്യന്‍’ എന്ന പേരില്‍ പുറത്തിറക്കിയ, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് സ്ഥാപകന്‍ പരേതനായ ശ്രീ. ലക്ഷ്മണറാവു കിര്‍ലോസ്‌കറുടെ ഹിന്ദിയില്‍ രചിച്ച ജീവചരിത്രത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.Cabinet clears pension scheme for traders
May 31st, 09:02 pm
India has a rich tradition of trade and commerce. Our traders continue to make a strong contribution to India’s economic growth.BJP forms a government to serve each and every Indian in whatever way we can: PM Modi
May 05th, 11:39 am
Prime Minister Narendra Modi addressed a huge rally of supporters in Bhadohi, Uttar Pradesh today. PM Modi touched upon several crucial issues related to national security, terrorism, political culture in the country and how the country has seen immense transformation under the BJP government since 2014.PM Modi addresses public meeting in Bhadohi, Uttar Pradesh
May 05th, 11:38 am
Prime Minister Narendra Modi addressed a huge rally of supporters in Bhadohi, Uttar Pradesh today. PM Modi touched upon several crucial issues related to national security, terrorism, political culture in the country and how the country has seen immense transformation under the BJP government since 2014.മസൂദ് അസ്ഹറിനെ യുഎൻ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ശ്രമങ്ങളെ ചൂണ്ടിക്കാട്ടുന്നു: പ്രധാനമന്ത്രി മോദി
May 01st, 08:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടന്ന നാലാമത്തെ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക വേദിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ കാവൽക്കാരൻ’ (പ്രധാനമന്ത്രി മോദി) നിരന്തരം പ്രവർത്തിച്ചുവെന്നും ഞങ്ങളുടെ ശ്രമങ്ങൾ ഇപ്പോൾ നേട്ടങ്ങൾ കൈവരിക്കുന്നുവേന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.രാജസ്ഥാനിലെ ഒരു പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
May 01st, 08:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടന്ന നാലാമത്തെ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക വേദിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ കാവൽക്കാരൻ’ (പ്രധാനമന്ത്രി മോദി) നിരന്തരം പ്രവർത്തിച്ചുവെന്നും ഞങ്ങളുടെ ശ്രമങ്ങൾ ഇപ്പോൾ നേട്ടങ്ങൾ കൈവരിക്കുന്നുവേന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.PM Modi addresses huge public rally at Jalpaiguri, West Bengal
February 08th, 04:06 pm
Prime Minister Narendra Modi addressed a huge public rally at Jalpaiguri, West Bengal during his visit to the state today. Reminding everyone about the common bond of tea, PM Modi said, “Tea also makes me wonder why Didi is so frustrated with this Chaiwala (PM Modi)? Everyone knows how the Siliguri Municipal Corporation is being treated by the state government these days.പ്രധാനമന്ത്രി നാളെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും
December 26th, 06:22 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ഡിസംവര്‍ 27, 2018) ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു രേഖ അദ്ദേഹം പ്രകാശനം ചെയ്യും. കാംഗ്ര ജില്ലയിലെ ധരംശാലയില്‍ ഒരു പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തദവസരത്തില്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
November 03rd, 06:53 pm
ബുലന്ദശഹർ, കോട്ട, കോർബ, സിക്കാർ, തിക്കൊംഗഡ് എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി ബൂത്തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി. മേരാ ബൂത്ത് സബ്‌സെ മസ്ബൂത്ത് പരിപാടിയുടെ ആറാം പരമ്പര ആയിരുന്നു ഇത് ..സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 7
July 07th, 06:42 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !മോദി ഗവൺമെൻ്റിൻ്റെ 48 മാസം: നിങ്ങൾക്കറിയാനുള്ളതെല്ലാം!
May 25th, 06:57 pm
മോദി ഗവൺമെൻ്റ് നാല് വർഷം പൂർത്തിയാക്കുമ്പോൾ, ഇന്ത്യയുടെ പരിവർത്തനത്തിനായി നടത്തിയ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെക്കാണുക.