പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു

September 06th, 01:00 pm

ജലശക്തി മന്ത്രാലയം ഇന്ന് ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് സുപ്രധാന യജ്ഞം ആരംഭിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിക്കവാറും താലൂക്കുകളിലൊന്നും ഇത്രയും കനത്ത മഴ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇത്തവണ കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകള്‍ പൂര്‍ണ്ണമായും സജ്ജമായില്ലെന്നും എന്നാല്‍, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങള്‍ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കാലവര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അത് ഒരു പരിശ്രമവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന് മാഹാത്മ്യവും ഉത്തരവാദിത്വങ്ങളുമുണ്ട്. 'നമ്മുടെ ഭാവിതലമുറ നമ്മെ വിലയിരുത്തുന്ന ആദ്യ മാനദണ്ഡമായിരിക്കും ജലം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ജലം വെറുമൊരു വിഭവമല്ല, മറിച്ച് ജീവിതത്തിന്റെയും മാനവരാശിയുടെ ഭാവിയുടെയും പ്രശ്‌നമാണ്. സുസ്ഥിരമായ ഭാവിയിലേക്കുള്ള 9 പ്രതിജ്ഞകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിന്റെ അര്‍ത്ഥവത്തായ ശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തം ആരംഭിച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജലശക്തി മന്ത്രാലയത്തിനും ഗുജറാത്ത് ഗവണ്‍മെന്റിനും ഈ സംരംഭത്തിലെ എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു

September 06th, 12:30 pm

ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു.

One has to keep up with the changing times and embrace global best practices: PM

December 15th, 02:40 pm

PM Modi unveiled various developmental projects in Gujarat. Speaking about the farm laws, PM Modi said, Farmers are being misled about the agriculture reforms. He pointed out that the agriculture reforms that have taken place is exactly what farmer bodies and even opposition parties have been asking over the years.

PM unveils key projects in Gujarat

December 15th, 02:30 pm

Prime Minister Shri Narendra Modi today unveiled various developmental projects in Gujarat.These projects include a desalination plant, a hybrid renewable energy park, and a fully mated milk processing and packing plant. The Chief Minister of Gujarat was present on the occasion.

പ്രധാനമന്ത്രി ഡിസംബര്‍ 15ന് കച്ച് സന്ദര്‍ശിക്കുകയും നിരവധി വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും

December 13th, 06:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2020 ഡിസംബര്‍ 15ന് കച്ചിലെ ദോര്‍ഡോ സന്ദര്‍ശിക്കുകയും നിരവധി വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. കടല്‍വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന ഒരു പ്ലാന്റ്, ഒരു ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക്, പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായ ഒരു പാല്‍ സംസ്‌ക്കരണ-പാക്കിംഗ് പ്ലാന്റും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയും ഈ സന്ദഭത്തില്‍ സന്നിഹിതനായിരിക്കും. പ്രധാനമന്ത്രി വൈറ്റ് റാനും സന്ദര്‍ശിക്കുകയും അതിനെത്തുടര്‍ന്ന് സാംസ്‌ക്കാരിക പരിപാടിക്ക് സാക്ഷ്യംവഹിക്കുകയും ചെയ്യും.

പ്രധാനമന്ത്രി മോദി ഗാർവി ഗുജറാത്ത് ഭവൻ ഉദ്‌ഘാടനം ചെയ്തു

September 02nd, 07:35 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡില്‍ ഗര്‍വ്വി ഗുജറാത്ത് ഭവന്‍ ഉദ്ഘാടനം ചെയ്തു.സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിന് കഠിനമായി പരിശ്രമിച്ച എല്ലാ തൊഴിലാളികളെയും പ്രധാനമന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു.വർഷങ്ങളായി ഗുജറാത്ത് കൈവരിച്ച പുരോഗതികളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

The entire nation agrees that the menace of terror has to be eliminated: PM Modi

March 04th, 12:31 pm

Launching several development works from Gujarat's Jamnagar, PM Modi appealed for water conservation. PM Modi said, Having seen the hardships we face due to water shortage, it becomes our responsibility to conserve every drop of water. This benefits our present and future generations.

പ്രധാനമന്ത്രി ഗുജറാത്തിലെ ജാംനഗര്‍ സന്ദര്‍ശിച്ചു

March 04th, 12:30 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ബാന്ദ്ര- ജാംനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഗുരു ഗോബിന്ദ്‌സിങ് ഹോസ്പിറ്റലില്‍, 750 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടവും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വിവിധ സൗനി പദ്ധതികളും അദ്ദേഹം അനാച്ഛാദനം ചെയ്തു. ജാംനഗറിലെ ആജി 3 മുതല്‍ ഖിജദിയ വരെയുള്ള 51 കിലോമീറ്റര്‍ പൈപ്പ് ലൈനടക്കമുള്ള വികസന പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിട്ടു.

പ്രധാനമന്ത്രി 2019 മാര്‍ച്ച് 4, 5 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും

March 03rd, 10:16 pm

പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മാര്‍ച്ച് 4, 5 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും. നാളെ അദ്ദേഹം ജാംനഗര്‍, ജാസ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് അഞ്ചിന് അദ്ദേഹം ആദലജിലും വാസ്ത്രാലിലുമായിരിക്കും.

125 crore Indians are our high command, says PM Narendra Modi

December 04th, 08:05 pm

Prime Minister Narendra Modi today attacked the Congress party for defaming Gujarat. He said that Congress cannot tolerate or accept leaders from Gujarat and hence always displayed displeasure towards them and the people of the state.

ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസനം തെരഞ്ഞെടുപ്പുകൾ ജയിക്കുക എന്നതല്ല , മറിച്ച് പൗരന്മാരെ സേവിക്കുകയാണ്: പ്രധാനമന്ത്രി മോദി

November 29th, 11:20 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബി, പ്രാച്ചി, പലിത്താന, നവസരി എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു . കോൺഗ്രസ് അഴിമതിയിലും വംശീയ രാഷ്ട്രീയത്തിലും ഏർപ്പെട്ടിരിക്കുന്നു എന്ന് കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി.സോമനാഥ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് ഡോ. രാജേന്ദ്രപ്രസാദ് ഗുജറാത്തിൽ എത്തിയപ്പോൾ കോൺഗ്രസ് പാർട്ടി സൃഷ്‌ടിച്ച ഉപദ്രവത്തിന്റെ കുറിച്ചും സംസാരിച്ചു.

സോഷ്യൽ മീഡിയ കോർണർ 29 ജൂൺ 2017

June 29th, 09:34 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Let's embrace the latest technology in the sphere of water conservation: PM Modi

June 29th, 06:03 pm

PM Narendra Modi today dedicated several projects to the nation. He dedicated the third link of phase I of SAUNI project, remodeled Nyari Dam and an express feeder line for linking Aji Dam and Nyari dam. Shri Modi also launched Smart Rajkot Hackathon.

സോണി യോജനയ്ക്കു കീഴിലുള്ള അജി അണക്കെട്ട് നിറയ്ക്കുന്നതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 29th, 06:02 pm

സോണി യോജനയ്ക്കു കീഴിലുള്ള, രാജ്‌കോട്ടിനു സമീപത്തെ അജി അണക്കെട്ട് നിറയ്ക്കുന്നതു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, വലിയ തോതില്‍ ജലക്ഷാമത്തെ നേരിട്ടിരുന്ന സാഹചര്യത്തില്‍നിന്ന് ഏറെ മുന്നേറാന്‍ ഗുജറാത്തിനു സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 18

April 18th, 07:24 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

ബോടാഡില്‍ സോനി യോജനയുമായ ബന്ധപ്പെട്ട പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 17th, 05:55 pm

ബോടാഡില്‍ സോനി (സൗരാഷ്ട്ര നര്‍മദ അവ്തരണ്‍ ഇറിഗേഷന്‍) യോജനയുടെ ഒന്നാം ഘട്ടം (ലിങ്ക് 2) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സോനി യോജനയുടെ രണ്ടാം ഘട്ട(ലിങ്ക് 2)ത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.

PM Narendra Modi inaugurates SAUNI project in Jamnagar, Gujarat

August 30th, 11:59 pm

PM Modi unveiled a plaque to launch the Saurashtra Narmada Irrigation (SAUNI) Project in Gujarat. Addressing a gathering, the PM stated it had always been his firm belief that water was most important for the farmer. The PM emphasized the need for water conservation and spoke about various initiatives taken by the Union Govt for welfare of farmers, such as crop insurance.

Social Media Corner 30th August

August 30th, 07:07 pm

Your daily does of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

Ground breaking ceremony of SAUNI Yojana performed in Rajkot

February 17th, 06:54 pm

Ground breaking ceremony of SAUNI Yojana performed in Rajkot

Water was seen a reason behind Guj's problems, now it will be reason for Guj's progress: Shri Modi at Saurashtra Narmada Jal Avtaran Jan Jagruti Mahayagya

May 05th, 12:18 pm

Water was seen a reason behind Guj's problems, now it will be reason for Guj's progress: Shri Modi at Saurashtra Narmada Jal Avtaran Jan Jagruti Mahayagya