India’s GDP Soars: A Win For PM Modi’s GDP plus Welfare
December 01st, 09:12 pm
Exceeding all expectations and predictions, India's Gross Domestic Product (GDP) has demonstrated a remarkable annual growth of 7.6% in the second quarter of FY2024. Building on a strong first-quarter growth of 7.8%, the second quarter has outperformed projections with a growth rate of 7.6%. A significant contributor to this growth has been the government's capital expenditure, reaching Rs. 4.91 trillion (or $58.98 billion) in the first half of the fiscal year, surpassing the previous year's figure of Rs. 3.43 trillion.Congress is a guarantee of instability: PM Modi
November 09th, 09:26 pm
Prime Minister Narendra Modi today; addressed public meetings in Chambi Himachal Pradesh. PM Modi started his first address at Chambi by highlighting that Himachal, today, is in an important stage of development and, thus, it needs a stable and strong government.PM Modi addresses public meetings in Chambi & Sujanpur, Himachal Pradesh
November 09th, 11:00 am
Prime Minister Narendra Modi today; addressed public meetings in Chambi & Sujanpur, Himachal Pradesh. PM Modi started his first address at Chambi by highlighting that Himachal, today, is in an important stage of development and, thus, it needs a stable and strong government.മധ്യപ്രദേശിലെ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഗുണഭോക്താക്കളുടെ 'ഗൃഹ പ്രവേശന' വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
March 29th, 12:42 pm
മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ജി ചൗഹാന്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശ് സര്‍ക്കാരിലെ മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശിലെ എംഎല്‍എമാരെ, മറ്റ് വിശിഷ്ട വ്യക്തികളെ, മധ്യപ്രദേശിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!മധ്യപ്രദേശിലെ പി.എം.എ.വൈ-ജി യുടെ 5 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ 'ഗൃഹപ്രവേശത്തി'ല്‍ പ്രധാനമന്ത്രി പങ്കെടുത്തു
March 29th, 12:41 pm
മദ്ധ്യപ്രദേശിലെ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിണിന്റെ ഏകദേശം 5.21 ലക്ഷം ഗുണഭോക്താക്കളുടെ 'ഗൃഹ പ്രവേശത്തില്‍' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന നിയമസഭാ സാമാജികര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ദരിദ്രരുടെയും സ്ത്രീകളുടെയും നന്മയ്ക്കായി ബിജെപി സർക്കാർ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി
February 04th, 03:09 pm
ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.ഡെൽഹിയിലെ ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു
February 04th, 03:08 pm
ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.Inspired by Gandhi Ji's vision, we are building a clean, healthy, prosperous and strong New India: PM
October 02nd, 08:04 pm
PM Modi declared rural India free from open defecation. Making a strong pitch to shun single-use plastic, the PM said, Sanitation, conservation of environment and animals were close to Gandhi Ji's heart. Plastic is a major threat to all of them. We have to achieve the goal of eradicating single use plastic from the country by 2022.പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിക്ക് സബര്‍മതി ആശ്രമത്തില്‍ പ്രണാമം അര്‍പ്പിച്ചു, ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തപാല്‍ സ്റ്റാമ്പും, വെള്ളി നാണയവും പുറത്തിറക്കി ; കുട്ടികള്‍, വളണ്ടിയര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.
October 02nd, 08:03 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഹമ്മദാബാദില്‍ ഇന്ന് 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെയും, വെള്ളി നാണയത്തിന്റെയും പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ശുചിത്വ ഭാരത പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നേരത്തെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മഗന്‍ നിവാസ് (ചര്‍ക്ക ഗ്യാലറി) സന്ദര്‍ശിച്ച അദ്ദേഹം കുട്ടികളുമായി ആശയവിനമയവും നടത്തി.PM Modi addresses National Traders' Convention
April 19th, 04:54 pm
PM Narendra Modi addressed the National Traders' Convention in Delhi. PM Modi said that BJP-led NDA government in the last five years at the Centre worked to simplify lives and businesses of traders by scraping 1,500 archaic laws and simplifying processes. Taking a swipe at previous UPA government, PM Modi further added, Traders are the biggest stakeholder in our economy, but opposition parties remember you only on special occasions.ബീഹാറിലെ പട്നയിൽ എൻഡിഎ റാലിയിൽ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
March 03rd, 01:52 pm
ബീഹാറിലെ പട്നയിൽലെ ഗാന്ധി മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎയുടെ വലിയ റാലിയെ അഭിസംബോധന ചെയ്തു.PM Modi interacts with BJP Karyakartas from Baramati, Gadchiroli, Hingoli, Nanded & Nandurbar
January 23rd, 06:58 pm
Interacting with the BJP Karyakartas from five Lok Sabha constituencies in Maharashtra, PM Narendra Modi said that it is only the Bharatiya Janata Party, which is democratic in its functioning. He said that the BJP has always stood by the people despite facing political violence in several states.It is only the Bharatiya Janata Party, which is democratic in its functioning: PM Modi
January 23rd, 06:58 pm
Interacting with the BJP Karyakartas from five Lok Sabha constituencies in Maharashtra, PM Narendra Modi said that it is only the Bharatiya Janata Party, which is democratic in its functioning. He said that the BJP has always stood by the people despite facing political violence in several states.ഇന്ത്യയെ പുതിയ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
September 22nd, 04:55 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്സ്‌ഗഢിൽ സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് തറക്കല്ലിട്ടു. ഒരു കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ , മുൻ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്‌പേയിയാണ് മൂന്ന് പുതിയ സംസ്ഥാനങ്ങൾ – ഉത്തരാഖണ്ഡ് , ജാർഖണ്ഡ് , ഛത്തീസ്ഗഢ് എന്നിവ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഫലമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും ദൃതഗതിയിൽ പുരോഗമിക്കുന്നത് , പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ഛത്തീസ്സ്‌ഗഢിൽ : ജഞജ് ഗീർ -ചമ്പയിൽ കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്തു ; സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് തറക്കല്ലിട്ടു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢ് സന്ദർശിച്ചു .അദ്ദേഹം ജഞജ് ഗീർ -ചമ്പയിൽ ഒരു പരമ്പരാഗത കൈത്തറി കാർഷിക പ്രദർശനം സന്ദർശിച്ചു .
September 22nd, 04:50 pm
ദേശീയ പാത പദ്ധതികൾ , പെന്ദ്രാ -അനുപൂർ മൂന്നാം റെയിൽ പാത എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ ക്ഷേമ പദ്ധതികളുടെ തെരഞ്ഞെടുത്ത ഗുണഭോക്താക്കള്ക്കുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി സമ്മാനിച്ചു.ഊര്‍ജ്ജ, ഖനന മേഖലകളിലെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു
August 07th, 10:38 pm
ഊര്‍ജ്ജം, പുനരുല്‍പ്പാദന ഊര്‍ജ്ജം, പെട്രോളിയവും പ്രകൃതി വാതകവും, കല്‍ക്കരി, ഖനനം എന്നീ സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. രണ്ടു മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങള്‍, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇരുട്ടില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ വില മനസിലാകില്ല : പ്രധാനമന്ത്രി മോദി
July 19th, 10:30 am
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വര്‍ഷക്കാലം വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വൈദ്യുതി എത്തിച്ചു. 2009 ഓടെ എല്ലാവർക്കും വൈദ്യുതി എന്ന് വാഗ്ദാനം പൂർത്തീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം മുൻ യു.പി.എ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വൈദ്യുതീകരണത്തിന് മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മറിച്ച് രാജ്യത്തൊട്ടാകെയുള്ള വിതരണ സംവിധാനം പരിഷ്‌ക്കരിക്കുകയും ചെയ്തു, എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഗ്രാമീണ വൈദ്യുതീകരണ, സൗഭാഗ്യ പദ്ധതികളുടെ രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി
July 19th, 10:30 am
2014 ന് ശേഷം വൈദ്യുതീകരിച്ച രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഖര്‍ യോജന – സൗഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തിയത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമനന്ത്രി നടത്തുന്ന ആശയ വിനിമയ പരമ്പരയിലെ പത്താമത്തേത് ആയിരുന്നു ഇത്.ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ എല്ലാ പരിശ്രമവും: പ്രധാനമന്ത്രി മോദി ജയ്‌പ്പൂരിൽ
July 07th, 02:21 pm
രാജസ്ഥാനിലെ 13 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു .ആസകലവും ആകമാനവുമുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഏക ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ന്യൂ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിൽ അഴിമതി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ബി.ജെ.പി ഗവൺമെന്റിന്റെയും കേന്ദ്ര സർക്കാരിന്റെ നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെയാണ് ഗുണപരമായ വ്യത്യാസം കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിപ്രധാനമന്ത്രി നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു തറക്കല്ലിട്ടു; ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനു സാക്ഷ്യം വഹിച്ചു; ജയ്പ്പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
July 07th, 02:21 pm
തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെയും രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ദൃശ്യ-ശ്രാവ്യ അവതരണം പ്രധാനമന്ത്രി കണ്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ ഈ അവതരണം നിയന്ത്രിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളാണ് അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.