
റോ-റോ ഫെറി സര്‍വീസ് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണ്: പ്രധാനമന്ത്രിമോദി
October 23rd, 10:35 am
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ-റോ സര്‍വീസിന്റെ (റോള്‍ ഓണ്‍ റോള്‍ ഓഫ്) ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.ഇത്തരത്തിലുള്ള ഫെറി സര്‍വീസ് ആദ്യത്തേതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണെും അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ- റോ ഫെറി സര്‍വീസിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു; കന്നിയാത്രയില്‍ പങ്കാളിയായി
October 22nd, 11:39 am
യാത്രക്കാരുടെ സഞ്ചാരം സാധ്യമാക്കുന്ന ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ ഈ ഫെറി സര്‍വീസ് വാഹനയാത്രയ്ക്കും സഹായകരമാകും.
പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കും; ഘോഘ-ദഹേജ് ആര്‍.ഒ. ആര്‍.ഒ. ഫെറി സര്‍വീസിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും
October 21st, 06:17 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ 2017 ഒക്ടോബര്‍ 22നു ഗുജറാത്ത് സന്ദര്‍ശിക്കും.