ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും നടത്തിയ ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 23rd, 11:01 am
സ്വയംപൂര്‍ണ ഗോവയിലൂടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിച്ച എല്ലാ ഗോവക്കാരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ അശ്രാന്ത പരിശ്രമം കാരണം ഗോവക്കാരുടെ ആവശ്യങ്ങള്‍ ഗോവയില്‍ തന്നെ നിറവേറ്റാന്‍ കഴിഞ്ഞത് ശരിക്കും സന്തോഷകരമാണ്.ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പ്രോഗ്രാം ഗുണഭോക്താക്കളും നിക്ഷേപകരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
October 23rd, 11:00 am
ഗോവ ഗവണ്മെന്റ് അണ്ടര്‍ സെക്രട്ടറി ശ്രീമതി ഇഷ സാവന്തിനോട് സ്വയംപൂര്‍ണ മിത്രയായി പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ പടിവാതില്ക്കല് സേവനങ്ങളും പരിഹാരങ്ങളും ലഭിക്കുന്നതായി അവര്‍ പറഞ്ഞു.PM Modi launches e-GramSwaraj portal and mobile app on Panchayati Raj Divas
April 24th, 11:07 pm
Interacting with the Sarpanchs from across the country via video conferencing, PM Narendra Modi launched the e-GramSwaraj portal and mobile app.PM Modi launches Swamitva scheme on Panchayati Raj Divas
April 24th, 11:07 pm
While interacting with Sarpanchs from across the country via video conferencing, PM Narendra Modi launched the Swamitva scheme. The scheme is already being run in pilot mode across 6 states.To become self-reliant and self-sufficient is the biggest lesson learnt from Corona pandemic: PM
April 24th, 11:05 am
PM Modi interacted with village sarpanchs across the country via video conferencing on the occasion of the National Panchayati Raj Divas. He said the biggest lesson learnt from Coronavirus pandemic is that we have to become self-reliant. He added that the villages have given the mantra of - 'Do gaj doori' to define social distancing in simpler terms amid the battle against COVID-19 virus.PM Modi interacts with Sarpanchs from across India via video conferencing on Panchayati Raj Divas
April 24th, 11:04 am
PM Modi interacted with village sarpanchs across the country via video conferencing on the occasion of the National Panchayati Raj Divas. He said the biggest lesson learnt from Coronavirus pandemic is that we have to become self-reliant. He added that the villages have given the mantra of - 'Do gaj doori' to define social distancing in simpler terms amid the battle against COVID-19 virus.New India has to prepare to deal with every situation of water crisis: PM Modi
December 25th, 12:21 pm
On the birth anniversary of former PM Atal Bihari Vajpayee, PM Modi launched Atal Bhujal Yojana and named the Strategic Tunnel under Rohtang Pass after Vajpayee. PM Modi highlighted that the subject of water was very close to Atal ji's heart and the NDA Government at Centre was striving to implement his vision.അടല്‍ ഭൂജല്‍ യോജനയ്ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
December 25th, 12:20 pm
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, അടല്‍ ഭൂജല്‍ യോജനയ്ക്ക് തുടക്കം കുറിക്കുകയും റോഹ്തങ് പാസിന് അടിയിലുടെയുള്ള തന്ത്രപ്രധാനമായ ടണലിന് വാജ്പേയിയുടെ പേര് നല്‍കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ മണാലിയെ ലേ, ലഡാക്ക്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന രാജ്യത്തിന് വളരെയധികം പ്രാധാന്യമുള്ള വലിയ പദ്ധതിയായ റോഹ്തങ് പാസ് ഇനി മുതല്‍ അടല്‍ ടണല്‍ എന്ന് അറിയപ്പെടുമെന്നു ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ ഈ ഭൂഗര്‍ഭപാത ഈ മേഖലയുടെ ഭാവി തന്നെ മാറ്റിമറി്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ മേഖലയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.Inspired by Gandhi Ji's vision, we are building a clean, healthy, prosperous and strong New India: PM
October 02nd, 08:04 pm
PM Modi declared rural India free from open defecation. Making a strong pitch to shun single-use plastic, the PM said, Sanitation, conservation of environment and animals were close to Gandhi Ji's heart. Plastic is a major threat to all of them. We have to achieve the goal of eradicating single use plastic from the country by 2022.പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിക്ക് സബര്‍മതി ആശ്രമത്തില്‍ പ്രണാമം അര്‍പ്പിച്ചു, ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തപാല്‍ സ്റ്റാമ്പും, വെള്ളി നാണയവും പുറത്തിറക്കി ; കുട്ടികള്‍, വളണ്ടിയര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.
October 02nd, 08:03 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഹമ്മദാബാദില്‍ ഇന്ന് 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെയും, വെള്ളി നാണയത്തിന്റെയും പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ശുചിത്വ ഭാരത പുരസ്ക്കാരങ്ങള്‍ അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നേരത്തെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മഗന് നിവാസ് (ചര്‍ക്ക ഗ്യാലറി) സന്ദര്‍ശിച്ച അദ്ദേഹം കുട്ടികളുമായി ആശയവിനമയവും നടത്തി.ശുചിത്വത്തെ പോലെ, ജലസംരക്ഷണത്തെയും ജനകീയ പ്രസ്ഥാനമാക്കി മാറ്റുക: മൻ കീ വാതിൽ പ്രധാനമന്ത്രി
June 30th, 11:30 am
മൻ കി ബാത്ത്' എന്ന റേഡിയോ പരിപാടിയിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തിൽ വന്നതിനു ശേഷം നടത്തിയ 'മൻ കി ബാത്തിന്റെ' ആദ്യ എപ്പിസോഡായിരുന്നു ഇത്. ജലസംരക്ഷണം, ലോക്സഭാ തെരഞ്ഞെടുപ്പ്, യോഗദിനം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു.സ്വച്ഛ് ശക്തി 2019 പ്രധാനമന്ത്രി നാളെ കുരുക്ഷേത്രയില്‍ ഉദ്ഘാടനം ചെയ്യും രാജ്യത്തൊട്ടാകെനിന്നുള്ള വനിതാ ഗ്രാമമുഖ്യകളെ ആദരിക്കും
February 11th, 06:27 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിക്കും. വനിതാ ഗ്രാമ മുഖ്യകളുടെ സമ്മേളനമായ സ്വച്ഛ് ശക്തി 2019 ല്‍ പങ്കെടുക്കുന്ന അദ്ദേഹം സ്വച്ഛ് ശക്തി 2019 പുരസ്കാരങ്ങളും സമ്മാനിക്കും. കുരുക്ഷേത്രയിലെ സ്വച്ഛ് സുന്ദര്‍ ശൗചാലയ പ്രദര്‍ശനം സന്ദര്‍ശിക്കുന്ന അദ്ദേഹം ഒരു പൊതു സമ്മേളനത്തെ അഭിസംബോധനയും ചെയ്യും. ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം/ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.