The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli
October 28th, 04:00 pm
PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
October 28th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു
September 06th, 01:00 pm
ജലശക്തി മന്ത്രാലയം ഇന്ന് ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് സുപ്രധാന യജ്ഞം ആരംഭിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിക്കവാറും താലൂക്കുകളിലൊന്നും ഇത്രയും കനത്ത മഴ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇത്തവണ കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകള്‍ പൂര്‍ണ്ണമായും സജ്ജമായില്ലെന്നും എന്നാല്‍, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങള്‍ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കാലവര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അത് ഒരു പരിശ്രമവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന് മാഹാത്മ്യവും ഉത്തരവാദിത്വങ്ങളുമുണ്ട്. 'നമ്മുടെ ഭാവിതലമുറ നമ്മെ വിലയിരുത്തുന്ന ആദ്യ മാനദണ്ഡമായിരിക്കും ജലം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ജലം വെറുമൊരു വിഭവമല്ല, മറിച്ച് ജീവിതത്തിന്റെയും മാനവരാശിയുടെ ഭാവിയുടെയും പ്രശ്‌നമാണ്. സുസ്ഥിരമായ ഭാവിയിലേക്കുള്ള 9 പ്രതിജ്ഞകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിന്റെ അര്‍ത്ഥവത്തായ ശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തം ആരംഭിച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജലശക്തി മന്ത്രാലയത്തിനും ഗുജറാത്ത് ഗവണ്‍മെന്റിനും ഈ സംരംഭത്തിലെ എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു
September 06th, 12:30 pm
ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു.രാജ്യത്തെ എല്ലാ വീട്ടിലും കർഷകരിലും വെള്ളം എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് എൻ്റെ ദൗത്യം: രാജസ്ഥാനിലെ ജലോറിൽ പ്രധാനമന്ത്രി മോദി
April 21st, 03:00 pm
എൻഡിഎയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥികൾക്കുള്ള പിന്തുണ വർധിപ്പിച്ചതോടെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമായി. ജലോറിലും ബൻസ്‌വാരയിലും ഇന്ന് നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ആദ്യഘട്ട വോട്ടെടുപ്പിൽ രാജസ്ഥാൻ കോൺഗ്രസിനെ നല്ലപാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹത്തിൽ ആഴത്തിൽ വേരൂന്നിയ രാജസ്ഥാന് കോൺഗ്രസിന് ഒരിക്കലും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാനാകില്ലെന്ന് കാര്യം അറിയാം.രാജസ്ഥാനിലെ ജലോറിലും ബൻസ്വാരയിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി മികച്ച പ്രസംഗങ്ങൾ നടത്തി
April 21st, 02:00 pm
എൻഡിഎയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥികൾക്കുള്ള പിന്തുണ വർധിപ്പിച്ചതോടെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമായി. ജലോറിലും ബൻസ്‌വാരയിലും ഇന്ന് നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ആദ്യഘട്ട വോട്ടെടുപ്പിൽ രാജസ്ഥാൻ കോൺഗ്രസിനെ നല്ലപാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹത്തിൽ ആഴത്തിൽ വേരൂന്നിയ രാജസ്ഥാന് കോൺഗ്രസിന് ഒരിക്കലും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാനാകില്ലെന്ന് കാര്യം അറിയാം.TV9 കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 26th, 08:55 pm
മുന്‍കാലങ്ങളില്‍, യുദ്ധത്തിലേക്ക് പോകുന്നതിന് മുമ്പ്, കെറ്റില്‍-ഡ്രം മുഴങ്ങുകയും വലിയ ബ്യൂഗിളുകള്‍ ഊതുകയും ചെയ്തു, ഇത് പുറപ്പെടുന്ന വ്യക്തികളില്‍ ആവേശം ഉളവാക്കിയിരുന്നു. നന്ദി, ദാസ്! TV9 ന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഭാരതത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ഞാന്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്, അതിന്റെ സ്പര്‍ശം ടിവി9-ന്റെ ന്യൂസ് റൂമിലും അതിന്റെ റിപ്പോര്‍ട്ടിംഗ് ടീമിലും വ്യക്തമായി പ്രകടമാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അഭിമാനകരമായ മീഡിയ പ്ലാറ്റ്ഫോമുകളുള്ള TV9 ഭാരതത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സാക്ഷ്യപത്രമായി വര്‍ത്തിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലും ഭാഷകളിലുമായി TV9-Â പ്രവര്‍ത്തിക്കുന്ന എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും നിങ്ങളുടെ സാങ്കേതിക ടീമിനും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ന്യൂസ് 9 ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 26th, 07:50 pm
ടിവി 9ന്റെ റിപ്പോർട്ടിങ് സംഘം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ബഹുഭാഷാ വാർത്താവേദികൾ ടിവി 9നെ ഇന്ത്യയുടെ ഊർജസ്വലമായ ജനാധിപത്യത്തിന്റെ പ്രതിനിധിയാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.Congress continues to ignore the contributions of the great Sardar Patel: PM Modi in Sojitra
December 02nd, 12:25 pm
PM Modi called out the fallacies of the Congress for piding Gujarat based on caste and throwing the state into turmoil. The PM further added that the Congress continues to ignore the contributions of the great Sardar Patel till this date and targeted them for not paying their respects at the Statue of Unity.The country is confident that no matter how big the challenges are, only BJP will find solutions: PM Modi in Patan
December 02nd, 12:20 pm
PM Modi reminisced about his memories in Patan and told people about his life when he used to reside in Kagda ki Khadki. He also spoke on the BJP becoming a symbol of trust in the country, PM Modi said, “The country is confident that no matter how big the challenges are, only the BJP will find solutions”. The PM iterated on the efforts of the BJP government in providing vaccines, fiscal support and subsidies to the people during the COVID period.Congress spent most of its time in familyism, appeasement & scams: PM Modi in Ahmedabad
December 02nd, 12:16 pm
PM Modi iterated on Gujarat achieving many feats and leading the country on many fronts, PM Modi said, “Be it social infrastructure or physical infrastructure, the people of Gujarat have presented an excellent model to the country”.Whatever the work, Congress sees its own interest first, and the interest of the country later: PM Modi in Kankrej
December 02nd, 12:01 pm
PM Modi continued his campaigning today for the upcoming elections in Gujarat. In his public meeting at Kankrej, PM Modi talked about the economic and religious importance of cows in Indian society. PM Modi said, “The economic power of India's dairy industry is more than the food grains produced in the country… Today every village is benefiting from the expansion of Banas Dairy”.ഗുജറാത്തിലെ കാൻക്രേജ്, പാടാൻ, സോജിത്ര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
December 02nd, 12:00 pm
ഗുജറാത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പ്രധാനമന്ത്രി മോദി തുടർന്നു. കാൻക്രേജിലെ തന്റെ ആദ്യ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയിൽ പശുക്കളുടെ സാമ്പത്തികവും മതപരവുമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഗുജറാത്തിൽ ബി.ജെ.പിയുടെ ഉറപ്പായ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പാടാനിലെ തന്റെ രണ്ടാമത്തെ പ്രസംഗത്തിൽ സംസാരിച്ചു. പ്രധാനമന്ത്രി മോദി തന്റെ മൂന്നാം ദിവസത്തെ പ്രസംഗത്തിൽ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അഹമ്മദാബാദിലെ തന്റെ അവസാന പ്രസംഗത്തിൽ, രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ഗുജറാത്തിലെ ജനങ്ങളുടെ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു :
August 14th, 02:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ഹർ ഘർ തിരംഗ പ്രസ്ഥാനത്തിന്റെ വിവിധ സന്ദർഭങ്ങൾ പങ്കുവെച്ചു.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്: പ്രധാനമന്ത്രി
August 03rd, 12:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു പൊതു പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
August 03rd, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതുജന പങ്കാളിത്ത പരിപാടിക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചു.അഹമ്മദാബാദ് മെട്രോ പ്രോജക്ട് ഫേസ് 2, സൂററ്റ് മെട്രോ പ്രോജക്റ്റ് എന്നിവയുടെ ഭൂമിപൂജയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
January 18th, 10:30 am
നമസ്‌തേ, ഗുജറാത്ത് ഗവർണർ, ശ്രീ ആചാര്യ ദേവവ്രത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അമിത് ഷാ ജി, ഗുജറാത്ത് മുഖ്യമന്ത്രി ഹർദീപ് സിംഗ് പുരി ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ജി, എംപിമാർ, എംഎൽഎമാർ അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സഹോദരങ്ങളെഅഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം, സൂററ്റ് മെട്രോ റെയിൽ എന്നിവയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിച്ചു
January 18th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടത്തിലെ സൂരത് മെട്രോ റെയിൽ പദ്ധതിയുടെ ഭൂമി പൂജൻ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. ഗുജറാത്ത് ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.