PM Modi delivers impactful addresses in Chhatrapati Sambhajinagar, Panvel & Mumbai, Maharashtra
November 14th, 02:30 pm
In powerful speeches at public meetings in Chhatrapati Sambhajinagar, Panvel & Mumbai, Prime Minister Narendra Modi highlighted the crucial choice facing Maharashtra in the upcoming elections - between patriotism and pisive forces. PM Modi assured the people of Maharashtra that the BJP-Mahayuti government is dedicated to uplifting farmers, empowering youth, supporting women, and advancing marginalized communities.പൂനെയിൽ പ്രധാനമന്ത്രി സന്ത് തുക്കാറാം ജിയെ പ്രാർത്ഥിച്ചു
June 14th, 02:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൂനെയിൽ സന്ത് തുക്കാറാം ജിയെ പ്രാർത്ഥിച്ചു. സന്ത് തുക്കാറാമിന്റെ ആദർശങ്ങൾ നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും മറ്റുള്ളവരെ സേവിക്കാനും അനുകമ്പയുള്ള ഒരു സമൂഹത്തെ പരിപോഷിപ്പിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.Pandharpur Yatra is one of the world’s oldest yatras and is seen as a people’s movement: PM Modi
November 08th, 03:33 pm
Prime Minister Narendra Modi laid the foundation stone and dedicated various National Highway and Road projects to the nation. Reflecting on the spiritual richness of India, the Prime Minister said service to Pandharpur is the service to Shri Narayan Hari for him. He said this is the land where the Lord resides even today for the sake of the devotees.പ്രധാനമന്ത്രി വിവിധ ദേശീയ പാത, റോഡ് പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കലിടുകയും ചെയ്തു
November 08th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ ദേശീയ പാത, റോഡ് പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന് സമർപ്പിക്കുകയും, തറക്കല്ലിടുകയും ചെയ്തു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി, മഹാരാഷ്ട്ര ഗവർണർ, മുഖ്യമന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിലെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിലെയും പ്രധാന ഭാഗങ്ങൾ നാലുവരിപ്പാതയാക്കലിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും
November 07th, 04:24 pm
പണ്ഡർപൂരിലേക്കുള്ള ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിന്റെ (എൻ എച്ഛ് -965) അഞ്ച് ഭാഗങ്ങളുടെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ മൂന്ന് ഭാഗങ്ങളുടെയും നാല് വരി പാതയ്ക്ക് തറക്കല്ലിടും. (എൻ എച്ഛ്-965ജി ), 2021 നവംബർ 8-ന് വൈകിട്ട് 3:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി. ഈ ദേശീയ പാതകളുടെ ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകൾ നിർമ്മിക്കും. ഇത് ഭക്തർക്ക് തടസ്സരഹിതവും സുരക്ഷിതവുമായ പാത ഉറപ്പാക്കും.