Prime Minister addresses the 3rd meeting of National Committee on “Azadi ka Amrit Mahotsav”

August 06th, 08:58 pm

PM Modi addressed the 3rd National Committee meeting on Azadi Ka Amrit Mahotsav in New Delhi. He said that the emotional flavour of Azadi ka Amrit Mahotsav was the core of the campaign. The patriotic fervour which was witnessed during the freedom struggle was unprecedented. It is the same fervour which we need to imbibe in our current generation and channelise it for nation building.

Taxpayer is respected only when projects are completed in stipulated time: PM Modi

June 23rd, 01:05 pm

PM Modi inaugurated 'Vanijya Bhawan' and launched the NIRYAT portal in Delhi. Referring to the new infrastructure of the Ministry, the Prime Minister said that this is also time to renew the pledge of ease of doing business and through that ‘ease of living’ too. Ease of access, he said, is the link between the two.

PM inaugurates 'Vanijya Bhawan' and launches NIRYAT portal

June 23rd, 10:30 am

PM Modi inaugurated 'Vanijya Bhawan' and launched the NIRYAT portal in Delhi. Referring to the new infrastructure of the Ministry, the Prime Minister said that this is also time to renew the pledge of ease of doing business and through that ‘ease of living’ too. Ease of access, he said, is the link between the two.

ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലമായ ചെനാബ് പാലത്തിന്റെ പൂർത്തീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 05th, 08:51 pm

ലോകത്തെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലം ഇന്ത്യൻ റെയിൽ‌വേ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. രാജ്യത്തിന്റെ കഴിവും വിശ്വാസവും ലോകത്തിന് മുന്നിൽ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. നിർമ്മാണത്തിന്റെ ഈ നേട്ടം ആധുനിക എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവ് പ്രകടിപ്പിക്കുക മാത്രമല്ല, ‘സങ്കൽപ് സേ സിദ്ധിയുടെ’ ധാർമ്മികതയാൽ അടയാളപ്പെടുത്തിയ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്

രാജ്യസഭയിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി.

February 08th, 08:30 pm

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി

February 08th, 11:27 am

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക ബില്ലുകൾ ചെറുകിട, പാർശ്വവൽകൃത കർഷകർക്ക് ഏറ്റവും ഗുണം ചെയ്യും: പ്രധാനമന്ത്രി മോദി

September 25th, 11:10 am

ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള നേതാവായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളിലും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് വലിയ സംഭാവനയുണ്ട്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു

September 25th, 11:09 am

ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള നേതാവായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളിലും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് വലിയ സംഭാവനയുണ്ട്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 22nd, 11:59 pm

ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.

ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വംശജരുടെ ‘ഹൗഡി മോദി’ സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 22nd, 11:58 pm

ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.

Our aim is to build a $5 trillion economy: PM Modi

July 06th, 11:31 am

Prime Minister Narendra Modi addressed a large gathering of party workers while launching a massive membership campaign in Varanasi, Uttar Pradesh today.

പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

July 06th, 11:30 am

ഉത്തർപ്രദേശിലെ വാരണാസിയിൽ വൻ അംഗത്വ വിതരണ പരിപാടി ആരംഭിക്കുന്നതിനിടെ പാർട്ടി പ്രവർത്തകരുടെ വലിയൊരു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിച്ചു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, നല്ല രാഷ്ട്രീയം എന്നത് വികസനവും സദ്ഭരണവുമാണ്: പ്രധാനമന്ത്രി മോദി കട്ടക്കിൽ

May 26th, 06:16 pm

എൻഡിഎ ഗവൺമെൻ്റ് നാല് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കട്ടക്കിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ നാല് വർഷം കൊണ്ട്, പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെ സാന്നിദ്ധ്യമുള്ള പാർട്ടിയായി ബിജെപി മാറി എന്ന് ഈ ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ‘ശരിയായ പ്രവൃത്തി, ശരിയായ വികസനം’ എന്ന മന്ത്രത്തിലൂന്നി രാജ്യം വികസനത്തിൻ്റെ പാതയിൽ മുന്നേറുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, നല്ല രാഷ്ട്രീയം എന്നത് വികസനവും സദ്ഭരണവുമാണ്: പ്രധാനമന്ത്രി മോദി കട്ടക്കിൽ

May 26th, 06:15 pm

എൻഡിഎ ഗവൺമെൻ്റ് നാല് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കട്ടക്കിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ നാല് വർഷം കൊണ്ട്, പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെ സാന്നിദ്ധ്യമുള്ള പാർട്ടിയായി ബിജെപി മാറി എന്ന് ഈ ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ‘ശരിയായ പ്രവൃത്തി, ശരിയായ വികസനം’ എന്ന മന്ത്രത്തിലൂന്നി രാജ്യം വികസനത്തിൻ്റെ പാതയിൽ മുന്നേറുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

World is looking at India with renewed confidence: PM Modi in Sweden

April 17th, 11:59 pm

Addressing the Indian Community in Sweden, PM Narendra Modi today thanked PM Stefan Löfven for the warm welcome. Shri Modi remarked that it was not his welcome but the welcome of 125 crore Indians.

സ്റ്റോക്ക് ഹോമിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 17th, 11:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഇന്ന് സ്‌റ്റോക്ക്‌ഹോമില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. തനിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിന് സ്വീഡന്‍ ഗവണ്‍മെന്റിന്, വിശേഷിച്ച് സ്വീഡന്‍ രാജാവിനും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനിനും പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.

രാജസ്ഥാനിലെ ബാര്‍മറിലെ പാച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറിക്കുവേണ്ടിയുള്ള പ്രവൃത്തിക്ക് പ്രാരംഭം കുറിക്കുന്ന വേളയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 16th, 02:37 pm

രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്.

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 16th, 02:35 pm

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു

January 12th, 06:25 pm

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.

”ദേശീയ യുവജന ദിനം”, ”സര്‍വ ധര്‍മസഭ” എന്നിവയോടനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 05:31 pm

വിവേകാനന്ദ ജന്മവാര്‍ഷികത്തിന്റെയും ദേശീയ യുവജന ദിനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ബെലഗാവിന്റെ ഈ വിസ്മയകരമായ കാഴ്ച, ഈ ഗംഭീരമായ കാഴ്ച ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും വിവേകാനന്ദ ആശയങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ആവേശമാകും. ഇവിടെ ഇന്ന് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.