Progress chart of the Aspirational District programme became an inspiration for me: PM Modi

September 30th, 10:31 am

PM Modi launched a unique week-long programme for Aspirational Blocks in the country called ‘Sankalp Saptaah’ at Bharat Mandapam. He said that this programme is a symbol of the success of Team Bharat and the spirit of Sabka Prayas. This programme is important for India's future and ‘Sankalp se Siddhi’ is inherent in this.

വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന 'സങ്കല്‍പ് സപ്താഹം' പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 30th, 10:30 am

'സങ്കല്‍പ് സപ്താഹ്' എന്ന പേരില്‍ രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന സവിശേഷ പരിപാടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം പോര്‍ട്ടലിന്റെ പ്രകാശനവും പ്രദര്‍ശന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി 'സങ്കല്‍പ് സപ്താഹ്'എന്ന പേരില്‍ ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന സവിശേഷ പരിപാടിക്ക് സെപ്തംബര്‍ 30-ന് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും

September 28th, 08:18 pm

രാജ്യത്തെ വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി 'സങ്കല്‍പ് സപ്താഹ്' എന്ന പേരില്‍ ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന സവിശേഷ പരിപാടി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ 2023 സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.