പഞ്ചാബിലെ ഗുർദാസ്പൂരിൽ പ്രധാനമന്ത്രി മോദി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു

January 03rd, 03:05 pm

പഞ്ചാബിലെ ഗുർദാസ്പൂരിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുർദാസ്പൂർ എന്നും രാജ്യത്തിനും, സമൂഹത്തിനും, മനുഷ്യത്വത്തിനും ഒരു പ്രചോദനമാണ്. ഗുർദാസ്പൂർ ഗുരുനാനാക് ദേവ് ജിയുടെ നാടാണ്. അടുത്ത വർഷം ഗുരു നാനാക് ദേവ്ജിയുടെ 550 ആം ജന്മവാർഷികമാണ്, എല്ലാ സംസ്ഥാനങ്ങളിലും ആഗോളതലത്തിലും ഉത്സവങ്ങൾ കൊണ്ടാടും . അദ്ദേഹവുമായി ബന്ധപ്പെട്ട തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്നതിൽ തടസ്സമുണ്ടാകാൻ പാടില്ല എന്നത് ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്.

ആനന്ദില്‍ ആധുനിക ഭക്ഷ്യസംസ്‌കരണ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 30th, 01:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആനന്ദില്‍ ആനന്ദിന്റെ അതിനൂതന ചോക്കലേറ്റ് പ്ലാന്റ് ഉള്‍പ്പെടെ ആധുനിക ഭക്ഷ്യസംസ്‌കരണ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേക്കലേറ്റ് പ്ലാന്റ് സന്ദര്‍ശിച്ച അദ്ദേഹത്തിനു മുന്‍പാകെ ഉപയോഗിക്കപ്പെടുന്ന വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിര്‍മിക്കപ്പെടുന്ന ഉല്‍പന്നങ്ങളെക്കുറിച്ചും വിശദീകരിക്കപ്പെട്ടു.

ജൻ ധൻ, വൻ ധൻ, ഗോബർ ധൻ എന്നീ പദ്ധതികളിൽ സർക്കാർ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി ആനന്ദിൽ

September 30th, 01:00 pm

ജൻ ധൻ, വൻ ധൻ, ഗോബർ ധൻ എന്നീ പദ്ധതികളിൽ സർക്കാർ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി ആനന്ദിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആനന്ദില്‍ ആനന്ദിന്റെ അതിനൂതന ചോക്കലേറ്റ് പ്ലാന്റ് ഉള്‍പ്പെടെ ആധുനിക ഭക്ഷ്യസംസ്‌കരണ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേക്കലേറ്റ് പ്ലാന്റ് സന്ദര്‍ശിച്ച അദ്ദേഹത്തിനു മുന്‍പാകെ ഉപയോഗിക്കപ്പെടുന്ന വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിര്‍മിക്കപ്പെടുന്ന ഉല്‍പന്നങ്ങളെക്കുറിച്ചും വിശദീകരിക്കപ്പെട്ടു.ചടങ്ങിനെത്തിയ വമ്പിച്ച ആള്‍ക്കൂട്ടത്തോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വികസന പദ്ധതികള്‍ സഹകരണ മേഖലയ്ക്കു വേഗം പകരുമെന്ന് അദ്ദേഹം പറഞ്ഞു. അമുല്‍ എന്ന ബ്രാന്‍ഡ് ലോകപ്രശസ്തമാണെന്നും ലോകത്താകമാനം ഒരു ആവേശമായി അതു മാറിയിരിക്കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയെ പുതിയ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: പ്രധാനമന്ത്രി മോദി

September 22nd, 04:55 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്സ്‌ഗഢിൽ സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക്‌ തറക്കല്ലിട്ടു. ഒരു കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ , മുൻ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്‌പേയിയാണ് മൂന്ന് പുതിയ സംസ്ഥാനങ്ങൾ – ഉത്തരാഖണ്ഡ് , ജാർഖണ്ഡ് , ഛത്തീസ്ഗഢ് എന്നിവ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഫലമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും ദൃതഗതിയിൽ പുരോഗമിക്കുന്നത് , പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഛത്തീസ്സ്‌ഗഢിൽ : ജഞജ് ഗീർ -ചമ്പയിൽ കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്തു ; സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക്‌ തറക്കല്ലിട്ടു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢ് സന്ദർശിച്ചു .അദ്ദേഹം ജഞജ് ഗീർ -ചമ്പയിൽ ഒരു പരമ്പരാഗത കൈത്തറി കാർഷിക പ്രദർശനം സന്ദർശിച്ചു .

September 22nd, 04:50 pm

ദേശീയ പാത പദ്ധതികൾ , പെന്ദ്രാ -അനുപൂർ മൂന്നാം റെയിൽ പാത എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ ക്ഷേമ പദ്ധതികളുടെ തെരഞ്ഞെടുത്ത ഗുണഭോക്താക്കള്ക്കുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി സമ്മാനിച്ചു.

താങ്ങുവിലയെ സംബന്ധിച്ച് കോൺഗ്രസ് അപവാദപ്രചരണങ്ങൾ നടത്തുകയാണ്: പ്രധാനമന്ത്രി മോദി

July 11th, 02:21 pm

പഞ്ചാബിലെ മലൗട്ടിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത ആക്രമണം നടത്തി കൂടാതെ കോൺഗ്രസ് പാർട്ടി കർഷകരുടെ ക്ഷേമത്തെക്കുറിച്ച് ഒരിക്കിലും ചിന്തിച്ചിട്ടില്ല എന്ന് ആരോപിച്ചു . 70 വർഷമായി കോൺഗ്രസ് പാർട്ടി സ്വന്തം ക്ഷേമത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു, അവർ കർഷകരെ വോട്ടുബാങ്കായി ഉപയോഗിച്ചു.

പ്രധാനമന്ത്രി പഞ്ചാബിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തു

July 11th, 02:20 pm

കേന്ദ്രത്തിലെ 70 വർഷത്തെ ഭരണക്കാലത്ത് കർഷകരെ ചതിച്ചുകൊണ്ടിരുന്ന കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, പഞ്ചാബിൽ ബുധനാഴ്ച നടന്ന റാലിയിൽ കുറ്റപ്പെടുത്തുകയും, എൻ‍ഡിഎ ഗവൺമെൻ്റ് ഈയടുത്ത് അനുവദിച്ച, ഖാരിഫ് വിളകൾക്കുള്ള താങ്ങുവില ഉയർത്തിയത് രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് ഏറെ ആശ്വാസമേകിയെന്നും അഭിപ്രായപ്പെട്ടു.

For me, the people of this country are my family: PM Modi

May 27th, 06:50 pm

Prime Minister Modi today inaugurated Delhi-Meerut Expressway and Eastern peripheral Expressway. Both these projects would greatly benefit people of Delhi NCR and western Uttar Pradesh. Addressing a huge public meeting at Baghpat on the occasion, PM Modi highlighted various development initiatives undertaken by the NDA Government at Centre to bring about a positive difference in the lives of people across the country.

കിഴക്കന്‍ മേഖലാ എക്‌സ്പ്രസ് വേയും ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയുടെ ഒന്നാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

May 27th, 01:50 pm

ഡെല്‍ഹി കേന്ദ്രഭരണപ്രദേശത്തു നിര്‍മിച്ച രണ്ട് എക്‌സ്പ്രസ് വേകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇതില്‍ ആദ്യത്തേത് 14 വരികളോടുകൂടിയതും പ്രവേശന നിയന്ത്രണമുള്ളതുമായ, നിസാമുദ്ദീന്‍ പാലം മുതല്‍ ഡെല്‍ഹി യു.പി. അതിര്‍ത്തി വരെയുള്ള, ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയുടെ ഒന്നാം ഘട്ടമാണ്. രണ്ടാമത്തേത് ദേശീയ പാത ഒന്നിലെ കുണ്ട്‌ലി മുതല്‍ ദേശീയ പാത രണ്ടിലെ പല്‍വാല്‍ വരെ നീളുന്ന 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കിഴക്കന്‍ മേഖലാ എക്‌സ്പ്രസ് വേ(ഇ.പി.ഇ.)യാണ്.

For Congress, EVM, Army, Courts, are wrong, only they are right: PM Modi

May 09th, 12:06 pm

Addressing a massive rally at Chikmagalur, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.

കോൺഗ്രസിന് 'ഡീൽ മേക്കിങ്' ൽ വൻ താൽപര്യം: പ്രധാനമന്ത്രി മോദി

May 09th, 12:05 pm

ഈ തെരെഞ്ഞെടുപ്പ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനെക്കുറിച്ചാണ് .ജയത്തിനും തോൽവിക്കും ഇവിടെ പ്രാധാന്യമില്ല എന്ന് ബംഗാരപ്പേട്ടയില്‍ ഒരു വൻ റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു .

Congress Government in Karnataka is working only for 'Naamdaars' and not for 'Kaamgaars': PM Modi

May 05th, 12:26 pm

Continuing his campaign trail across Karnataka, PM Narendra Modi today addressed public meetings at Tumakuru, Gadag and Shivamogga. The PM said that Tumakuru was the land to several greats and Saints, Seers and Mutts here played a strong role in the development of our nation.

ആധുനികവും , പുരോഗമനവും, അഭിവൃദ്ധി പ്രാപിച്ച കർണ്ണാടകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം : പ്രധാനമന്ത്രി മോദി

May 05th, 12:15 pm

കർണാടകയിലെ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുമുകുരു, ഗഡഗ്, ശിവാമൊഗ്ഗ എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു .നിരവധി മഹാമന്മാരുടെയും സന്യാസിനികളുടെയും ,മഠങ്ങളുടെയും ദേശമാണ് തുമുകുരുവെന്നും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഇവർ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി

May 02nd, 10:08 am

'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി

May 02nd, 10:07 am

'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ന്യു ഇന്ത്യ കെട്ടിപ്പെടുക്കുന്നതിൽ പുതിയ ഉത്തർ പ്രദേശ് ഒരു പ്രധാന വഹിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

February 21st, 01:04 pm

കഴിവ്‌ + നയം + ആസൂത്രണം , പെർഫോമൻസിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ നിക്ഷേപക ഉച്ചകോടിയിൽ പറഞ്ഞു. ഉത്തർ പ്രദേശ് നിക്ഷേപർക്കായി ചുവന്ന പരവതാനി ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ഉത്തര്‍ പ്രദേശ് നിക്ഷേപക ഉച്ചകോടി 2018 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 21st, 01:01 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലക്‌നൗവില്‍ ഇന്ന് ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി 2018 ഉദ്ഘാടനം ചെയ്തു.

‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 20th, 05:47 pm

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന ശാസ്ത്രജ്ഞരേ, കര്‍ഷക സുഹൃത്തുക്കളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളേ.

‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 20th, 05:46 pm

ഡെല്‍ഹിയില്‍ പുസയിലെ എന്‍.എ.എസ്.സി. കോംപ്ലക്‌സില്‍ സംഘടിപ്പിക്കപ്പെട്ട ‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ എന്ന പ്രമേയത്തോടുകൂടിയുള്ള ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

Not ‘New India’, Congress wants ‘Old India’ marked by corruption and scams: PM Modi

February 07th, 05:01 pm

PM Narendra Modi, while addressing the Rajya Sabha today urged that there should be a constructive discussion on holding simultaneous Lok Sabha and Vidhan Sabha elections in the various states. Remembering Mahatma Gandhi, he highlighted several initiatives aimed at transforming lives of people at the grass root level.