ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.ബിജെഡിയുടെ ചെറിയ നേതാക്കൾ പോലും ഇപ്പോൾ കോടീശ്വരന്മാരായി: പ്രധാനമന്ത്രി മോദി ധെങ്കനാലിൽ
May 20th, 10:00 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.ഒഡീഷയിലെ ധെങ്കനലിലും കട്ടക്കിലും പ്രധാനമന്ത്രി മോദി മെഗാ പൊതു റാലികളെ അഭിസംബോധന ചെയ്യുന്നു
May 20th, 09:58 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.Our government truly prioritizes the well-being of the Janjatiyas: PM Modi
February 03rd, 03:30 pm
Prime Minister Narendra Modi launched various infra projects in Sambalpur, Orissa. Referring to the invaluable contributions of Advani Ji, PM Modi said, “The government has decided to honour Advani ji with the Bharat Ratna for his invaluable contributions and service to India.” His personality exemplifies the true philosophy of ‘Nation First’, he said. He added that Advani Ji has guided India against the dynastic politics and towards the politics of development.PM Modi addresses a public meeting in Sambalpur
February 03rd, 03:15 pm
After launching various infra projects in Sambalpur, Odisha PM Modi addressed a dynamic public meeting. “The last 10 years have been dedicated to the development of India and the state of Odisha has been a central focus of the same,” PM Modi said.ഒഡീഷയിലെ സംബല്‍പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
February 03rd, 02:10 pm
ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ് ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്നായിക് ജി, മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകരായ ധര്‍മേന്ദ്ര പ്രധാന്‍ ജി, അശ്വിനി വൈഷ്ണവ് ജി, ബിശ്വേശ്വര്‍ ടുഡു ജി, എന്റെ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന്‍ നിതേഷ് ഗംഗാ ദേബ് ജി, സംബല്‍പൂര്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫസര്‍ മഹാദേവോ ജയ്‌സ്വാള്‍, മഹതികളെ മാന്യരെ!പ്രധാനമന്ത്രി ഒഡിഷയിലെ സംബൽപുരിൽ 68,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
February 03rd, 02:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ സംബൽപുരിൽ 68,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റോഡ്-റെയിൽവേ-ഉന്നത വിദ്യാഭ്യാസമേഖലകളിലെ സുപ്രധാന പദ്ധതികൾക്കു പുറമെ പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ഊർജമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രദർശിപ്പിച്ച ഐഐഎം സംബൽപുറിന്റെ മാതൃകയും ഫോട്ടോപ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.ഫെബ്രുവരി 3-4 തീയതികളില്‍ പ്രധാനമന്ത്രി ഒഡീഷയും അസമും സന്ദര്‍ശിക്കും
February 02nd, 11:07 am
ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് 2:15 ന്, ഒഡീഷയിലെ സംബല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 68,000 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും, സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി അസമിലേക്ക് പോകും. ഫെബ്രുവരി 4 ന് രാവിലെ 11:30 ന്, ഗുവാഹത്തിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി 11,000 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, ഛത്തീസ്ഗഡിലെ വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 25th, 11:21 am
ഛത്തീസ്ഗഢിലെ ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഒഡിഷയിലെ സാംബാല്‍പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം ക്യാംപസിനു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 11:01 am
ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
January 02nd, 11:00 am
ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.സമ്പല്‍പ്പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം കാമ്പസിന് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും
December 31st, 07:16 pm
സമ്പല്‍പ്പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2021 ജനുവരി 02 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തറക്കല്ലിടും.NaMo in Odisha: Splendid moments from Shri Modi's speech at Vijay Sankalp Samabesh Rally in Sambalpur, Odisha
March 19th, 04:01 pm
NaMo in Odisha: Splendid moments from Shri Modi's speech at Vijay Sankalp Samabesh Rally in Sambalpur, Odisha