ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി
November 01st, 04:01 pm
ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
November 01st, 03:54 pm
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”ഒരു വശത്ത് എൻഡിഎ ജനാധിപത്യത്തോട് പ്രതിജ്ഞാബദ്ധമാണ്, മറുവശത്ത് 'പരിവാർ തന്ത്ര ഗത്ബന്ധൻ': പ്രധാനമന്ത്രി
November 01st, 03:25 pm
ബീഹാറിലെ കർഷകർക്കായി 1000 കർഷക ഉൽപാദന സംഘടനകൾ (എഫ്പിഒ) രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി തീരുമാനിച്ചതായി സമസ്തിപൂരിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ കർഷകർക്ക് കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്.Bihar can no more tolerate Jungle-Raj, what it needs is Vikas-Raj: PM Modi
October 08th, 04:33 pm
NDA Govt is committed to develop & transform Bihar: PM Modi at Parivartan Rally in Samastipur
October 08th, 03:00 pm