ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുരാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

April 02nd, 11:33 am

“സലിം ദുറാനി ജി ഒരു ക്രിക്കറ്റ് ഇതിഹാസമായിരുന്നു, ഒരു സ്ഥാപനമായിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ഉയർച്ചയ്ക്ക് അദ്ദേഹം നിർണായക സംഭാവന നൽകി. കളിക്കളത്തിലും പുറത്തും അദ്ദേഹം തന്റെ ശൈലിക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.''