പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

December 17th, 12:36 pm

ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

December 17th, 12:35 pm

ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

December 03rd, 04:05 pm

ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

December 03rd, 04:00 pm

ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 2

December 02nd, 07:53 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

In unique initiative, PM addresses Gujarat BJP Mahila Morcha via Narendra Modi App.

December 01st, 05:44 pm

Prime Minister Narendra Modi on Friday reached out to BJP's Mahila Morcha through the Narendra Modi app. PM Modi took questions from women workers on issues ranging from promising handicrafts in Kutch to increasing women voting percentage. He lauded the women karyakartas for their hard-work and commitment.

Chief Minister addresses Sorath Sakhimandal at Junagadh - Vivekanand youth convention

August 14th, 06:22 pm