ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.സെന്റ് വിൻസെന്റ് & ദി ഗ്രനേഡൈൻസിന്റെ പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസിന് നേരെയുള്ള ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
August 09th, 10:29 am
കരീബിയൻ ദ്വീപ് രാഷ്ട്രമായ സെന്റ് വിൻസെന്റ് & ദി ഗ്രനേഡൈൻസിന്റെ പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസിനു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യം കൈവരാനും ആശംസിക്കുകയും ചെയ്തു.PM Narendra Modi’s visit to the USA - September 24th
September 24th, 10:33 pm