
വ്യാജ ആഖ്യാനം നിലനിൽക്കുന്നതു പരിമിതകാലത്തേക്കു മാത്രം; വസ്തുതകൾ ആത്യന്തികമായി എല്ലായ്പോഴും പുറത്തുവരും: പ്രധാനമന്ത്രി
November 17th, 03:54 pm
വസ്തുതകൾ എല്ലായ്പോഴും പുറത്തുവരുമെന്നും വ്യാജ ആഖ്യാനത്തിന്റെ ആയുസ് പരിമിതകാലത്തേക്കു മാത്രമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.