റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു
November 11th, 08:55 pm
റഷ്യൻ ഫെഡറേഷൻ്റെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli
October 28th, 04:00 pm
PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
October 28th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.റഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 22nd, 10:42 pm
പതിനാറാം ബ്രിക്സ് ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇതു രണ്ടാം തവണയാണു നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. 2024 ജൂലൈയിൽ 22-ാം വാർഷിക ഉച്ചകോടിക്കായി ഇരുനേതാക്കളും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.Prime Minister meets with the President of the Islamic Republic of Iran
October 22nd, 09:24 pm
PM Modi met Iran's President Dr. Masoud Pezeshkian on the sidelines of the 16th BRICS Summit in Kazan. PM Modi congratulated Pezeshkian on his election and welcomed Iran to BRICS. They discussed strengthening bilateral ties, emphasizing the Chabahar Port's importance for trade and regional stability. The leaders also addressed the situation in West Asia, with PM Modi urging de-escalation and protection of civilians through diplomacy.റഷ്യൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം (ഒക്ടോബർ 22, 2024)
October 22nd, 07:39 pm
താങ്കളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു. ബ്രിക്സ് ഉച്ചകോടിക്കായി കസാൻ പോലുള്ള മനോഹരമായ നഗരം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഈ നഗരം ഇന്ത്യയുമായി ആഴമേറിയതും ചരിത്രപരവുമായ ബന്ധം പങ്കിടുന്നു. കസാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതികാര്യാലയം തുറക്കുന്നത് ഈ ബന്ധങ്ങൾക്കു കൂടുതൽ കരുത്തേകും.PM Modi arrives in Kazan, Russia
October 22nd, 01:00 pm
PM Modi arrived in Kazan, Russia. During the visit, the PM will participate in the BRICS Summit. He will also be meeting several world leaders during the visit.ബ്രിക്സ് ഉച്ചകോടിക്കായി റഷ്യക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
October 22nd, 07:36 am
“റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരം 16-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാനിലേക്കുള്ള രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഞാൻ ഇന്നു പുറപ്പെടുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചു
August 27th, 03:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യയുടെ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഔദ്യോഗിക റഷ്യന് സന്ദര്ശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക
July 09th, 09:59 pm
2024 മുതല് 2029 വരെയുള്ള കാലയളവില് റഷ്യയിലെ വിദൂര കിഴക്കന് മേഖലകളിലെ (ഫാര് ഈസ്റ്റ്) വ്യാപാര, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില് ഇന്ത്യ-റഷ്യ സഹകരണത്തിനുള്ള പരിപാടിയും റഷ്യന് ഫെഡറേഷന്റെ ആര്ട്ടിക് മേഖലയിലെ സഹകരണ തത്വങ്ങളും2030 വരെയുള്ള കാലയളവിൽ ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപ്രധാന മേഖലകളുടെ വികസനം സംബന്ധിച്ച് നേതാക്കളുടെ സംയുക്ത പ്രസ്താവന
July 09th, 09:49 pm
2024 ജൂലൈ 8-9 തീയതികളിൽ മോസ്കോയിൽ നടന്ന റഷ്യയും ഇന്ത്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിയെ തുടർന്ന്, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം, റഷ്യ -ഇന്ത്യ രാജ്യങ്ങൾക്കിടയിലെ തന്ത്രപ്രധാനവും പരസ്പര സഹകരണത്തിന്റെ വികസനം സംബന്ധിച്ചുള്ളതുമായ നിലവിലെ വിഷയങ്ങളിൽ സമഗ്രമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്യാനും, പരസ്പര ബഹുമാനത്തിൻ്റെയും സമത്വത്തിൻ്റെയും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതും പരസ്പരം പ്രയോജനകരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ രണ്ട് രാജ്യങ്ങളുടെയും പരമാധികാര വികസനം സംബന്ധിച്ചും ചർച്ച നടന്നു. റഷ്യ-ഇന്ത്യ വ്യാപാര-സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉഭയകക്ഷി ഇടപെടലിൻ്റെ ആഴം കൂട്ടുന്നതിന് കൂടുതൽ പ്രചോദനം നൽകുന്നതും ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്ക് -സേവന വ്യാപാര വളർച്ചയുടെ പ്രവണത നിലനിർത്താൻ ഉദ്ദേശിച്ചിട്ടുളളതും, 2030 ഓടെ അതിൻ്റെ അളവിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇനി പറയുന്ന പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായി .പ്രധാനമന്ത്രി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതി ഏറ്റുവാങ്ങി
July 09th, 08:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ “ദ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസിൽ” ഏറ്റുവാങ്ങി. ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യ-റഷ്യ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണു ബഹുമതി. 2019ലാണു പുരസ്കാരം പ്രഖ്യാപിച്ചത്.റഷ്യയിലെ ഇന്ത്യന് സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 11:35 am
നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും നിങ്ങള് ഇവിടെ വരാന് സമയം മാറ്റി വെച്ചതിനും എന്റെ അഭിനന്ദനങ്ങള്. ഞാന് ഒറ്റയ്ക്കല്ല ഇവിടെ വന്നത്; എന്റെ കൂടെ ഞാന് ഇന്ത്യയുടെ മണ്ണിന്റെ സത്തയും 140 കോടി രാജ്യക്കാരുടെ സ്നേഹവും അവരുടെ ഹൃദയംഗമമായ ആശംസകളും നിങ്ങള്ക്കായി കൊണ്ടുവന്നിട്ടുണ്ട്. മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്ത്യന് പ്രവാസി സമൂഹവുമായുള്ള എന്റെ ആദ്യ ആശയവിനിമയം ഇവിടെ മോസ്കോയില് നടക്കുന്നുവെന്നത് എനിക്ക് വളരെയധികം സന്തോഷം നല്കുന്നു.റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 09th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. മോസ്കോയിൽ നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. ഊഷ്മളമായും സവിശേഷ സ്നേഹത്തോടെയും ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തു.റഷ്യ-ഓസ്ട്രിയ ഔദ്യോഗികസന്ദർശനത്തിനായി പുറപ്പെടുംമുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
July 08th, 09:49 am
“22-ാമതു വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലേക്കുള്ള എന്റെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്; ഒപ്പം ഓസ്ട്രിയയിലേക്കുള്ള എന്റെ ആദ്യ സന്ദർശനവും വരുന്ന മൂന്നുദിവസങ്ങളിലായി നടക്കും.പ്രധാനമന്ത്രിയുടെ റഷ്യ - ഓസ്ട്രിയ സന്ദർശനം (2024 ജൂലൈ 8 - 10)
July 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2004 ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ
June 05th, 08:01 pm
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു.പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
March 20th, 03:32 pm
റഷ്യന് ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ആശംസകള് അറിയിക്കുകയും ചെയ്തു.റഷ്യന് ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ളാഡിമിര് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 18th, 06:53 pm
റഷ്യന് ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ളാഡിമര് പുടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാലം തെളിയിച്ച ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല് ശക്തിപ്പെടുത്തുന്നതിന് വരും വര്ഷങ്ങളിലും ഒരുമിച്ച് പ്രവര്ത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു
January 15th, 06:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സമീപകാലങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളുടെ തുടർനടപടികളായി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു.