പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭാംഗീകാരം
September 18th, 03:20 pm
ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.Entire nation suffered greatly due to ‘Mahamilawati’ governments’ ‘Hua Toh Hua’ approach: PM Modi
May 11th, 02:26 pm
PM Modi, at a rally in Uttar Pradesh’s Ghazipur said, “Entire nation suffered greatly under ‘Mahamilawati’ governments of Congress-SP-BSP but still they say Hua Toh Hua.” He added that only a strong government can ensure a nation’s security, which in turn is essential for its long-term development.BJP-led NDA governments have always demonstrated their paramount commitments to strengthening national security: PM Modi
May 11th, 02:25 pm
At Robertsganj, addressing a huge public meeting, PM Modi said, “Only a strong government can ensure a nation’s security, which in turn is essential for its long-term development. The BJP-led NDA governments have always demonstrated their paramount commitments to strengthening national security.”PM Modi addresses rallies at Robertsganj and Ghazipur in Uttar Pradesh
May 11th, 02:24 pm
Prime Minister Narendra Modi addressed two major election rallies in Robertsganj and Ghazipur in Uttar Pradesh today. At the rallies PM Modi spoke about the importance of having a strong and responsive government to ensure the security and development of a nation and said that every vote in favour of the BJP will result in the formation of such a government again post-elections.ഗ്രാമീണ വൈദ്യുതീകരണ, സൗഭാഗ്യ പദ്ധതികളുടെ രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി
July 19th, 10:30 am
2014 ന് ശേഷം വൈദ്യുതീകരിച്ച രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര് ഖര് യോജന – സൗഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തിയത്. വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമനന്ത്രി നടത്തുന്ന ആശയ വിനിമയ പരമ്പരയിലെ പത്താമത്തേത് ആയിരുന്നു ഇത്.ഇരുട്ടില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ വില മനസിലാകില്ല : പ്രധാനമന്ത്രി മോദി
July 19th, 10:30 am
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വര്‍ഷക്കാലം വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വൈദ്യുതി എത്തിച്ചു. 2009 ഓടെ എല്ലാവർക്കും വൈദ്യുതി എന്ന് വാഗ്ദാനം പൂർത്തീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം മുൻ യു.പി.എ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വൈദ്യുതീകരണത്തിന് മാത്രമല്ല ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മറിച്ച് രാജ്യത്തൊട്ടാകെയുള്ള വിതരണ സംവിധാനം പരിഷ്ക്കരിക്കുകയും ചെയ്തു, എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഉഡുപ്പിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
May 01st, 02:29 pm
കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .ശുചിത്വവും , സുന്ദരവും , സുരക്ഷിതവുമായ കർണാടകത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : പ്രധാനമന്ത്രി മോദി
May 01st, 01:45 pm
കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .