LDF & UDF people pretend to be opponents, but in Delhi, they 'hug' each other: PM Modi in Pathanamthitta

March 15th, 02:00 pm

Prime Minister Narendra Modi addressed at an event in Pathanamthitta, Kerala, where the PM was showered with extreme love and admiration. The PM instantly established a core connection with the crowd by addressing them in their own language. Directing towards the huge crowd, the PM remarked, that “BJP is promoting the youth energy here. Here BJP candidate Anil K Antony is full of passion to serve you. Kerala politics needs such freshness.”

PM Modi addresses at an energetic event in Pathanamthitta, Kerala

March 15th, 01:30 pm

Prime Minister Narendra Modi addressed at an event in Pathanamthitta, Kerala, where the PM was showered with extreme love and admiration. The PM instantly established a core connection with the crowd by addressing them in their own language. Directing towards the huge crowd, the PM remarked, that “BJP is promoting the youth energy here. Here BJP candidate Anil K Antony is full of passion to serve you. Kerala politics needs such freshness.”

ഫ്രാൻസിസ് മാർപാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

March 31st, 09:11 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയ്ക്ക് നല്ല ആരോഗ്യവും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

ഇറ്റലിയിലെ റോമിൽ എഫ്എഒ ആസ്ഥാനത്ത് അന്താരാഷ്ട്ര ചെറുധാന്യവർഷത്തിന്റെ സമാരംഭച്ചടങ്ങിൽ പ്രധാനമന്ത്രി നൽകിയ സന്ദേശം

December 06th, 07:23 pm

ഇറ്റലിയിലെ റോമിൽ ഇന്ന്, ഭക്ഷ്യ-കാർഷികസംഘടനയുടെ (എഫ്എഒ) ആസ്ഥാനത്ത് അന്താരാഷ്ട്ര ചെറുധാന്യവർഷത്തിന്റെ സമാരംഭച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം പങ്കുവച്ചു. റോമിൽ നടന്ന സമാരംഭച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത കേന്ദ്ര കാർഷിക-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രധാനമന്ത്രിയുടെ സന്ദേശം വിശിഷ്ടാതിഥികൾക്കായി വായിച്ചു. ലോകമെമ്പാടുമുള്ള 70ലധികം രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര പൊതുസഭ 2023നെ ‘അന്താരാഷ്ട്ര ചെറുധാന്യവർഷ’മായി പ്രഖ്യാപിക്കുന്നതിലേക്കു നയിച്ചതു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാലും മുൻകൈയാലുമാണ്. സുസ്ഥിര കൃഷിയിൽ ചെറുധാന്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും, വിശിഷ്ടവും മെച്ചപ്പെട്ടതും എന്ന നിലയിൽ അതിന്റെ നേട്ടങ്ങളെക്കുറിച്ചും, ലോകമെമ്പാടും അവബോധം സൃഷ്ടിക്കാൻ ഇതു സഹായിക്കും.

Prime Minister’s meeting with the Prime Minister of Singapore on the sidelines of G-20 Summit in Bali

November 16th, 02:49 pm

PM Modi met PM Lee Hsien Loong of Singapore, on the sidelines of G-20 Summit in Bali. Both the Prime Ministers took note of the strong Strategic Partnership between India and Singapore and regular high level Ministerial and institutional interactions, including the inaugural session of the India-Singapore Ministerial Roundtable, held at New Delhi in September 2022.

കേഡറ്റ് അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ഗുസ്തി സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 01st, 06:45 pm

ഇറ്റലിയിലെ റോമിൽ നടന്ന കേഡറ്റ് (U-17) ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ അണ്ടർ 17 ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വിതരണശൃംഖല പുനഃസ്ഥാപിക്കലുമായി ബന്ധപ്പെട്ട ആഗോള ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

October 31st, 10:10 pm

വിതരണശൃംഖല പുനഃസ്ഥാപനം എന്ന സുപ്രധാന വിഷയത്തെക്കുറിച്ച് ഉച്ചകോടി സംഘടിപ്പിച്ചതിനു ഞാന്‍ നിങ്ങളോടു നന്ദി പറയുന്നു. താങ്കള്‍ ചുമതലയേറ്റ ഉടന്‍, 'അമേരിക്ക തിരിച്ചുവന്നു' എന്നു നിങ്ങള്‍ പറഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇതു സംഭവിക്കുന്നതു നാമെല്ലാം കാണുകയാണ്. അതുകൊണ്ടുതന്നെ ഞാനും പറയുകയാണ്, സ്വാഗതം!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി റോമിൽ കൂടിക്കാഴ്ച നടത്തി.

October 31st, 10:09 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ഒക്‌ടോബർ 31-ന് ഇറ്റലിയിലെ റോമിൽ ജി 20 ഉച്ചകോടിയ്ക്കിടെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയും ജർമ്മൻ ചാൻസലർ ഡോ. ആംഗല മെർക്കലും തമ്മിലുള്ള കൂടിക്കാഴ്ച.

October 31st, 09:33 pm

ഇറ്റലിയിലെ റോമിൽ നടക്കുന്ന G20 ഉച്ചകോടിക്കിടെ, 2021 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഡോ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി.

റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ സ്‌പെയിൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 31st, 06:42 pm

റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്‌ടോബർ 31-ന് സ്‌പെയിൻ പ്രധാനമന്ത്രി ശ്രീ. പെഡ്രോ സാഞ്ചസുമായി കൂടിക്കാഴ്ച നടത്തി

PM Modi and other G20 leaders visit Trevi Fountain in Rome, Italy

October 31st, 03:06 pm

Prime Minister Narendra Modi and other world leaders visit the Trevi Fountain in Rome on the sidelines of the ongoing G20 Summit.

PM's address at G20 Summit, Session I : Global Economy and Global Health

October 30th, 11:47 pm

During first session of G20 Summit, Prime Minister Narendra Modi highlighted India’s contribution to the fight against Covid-19, including provision of medical supplies to more than 150 countries. He outlined India's vision of “One Earth, One Health”, which is aimed at a collaborative approach in the international domain in the fight against Covid-19.

Fruitful meeting between PM Modi and PM Lee Hsien Loong of Singapore in Rome

October 30th, 07:41 pm

Prime Minister Narendra Modi and Prime Minister Lee Hsien Loong of Singapore held a bilateral meeting on the sidelines of the ongoing G20 Summit in Italy. The two leaders reviewed the full range of the friendly ties between India and Singapore.

PM Modi holds bilateral meeting with French President Macron

October 30th, 06:24 pm

Productive discussions were held between PM Narendra Modi and President Emmanuel Macron of France on the sidelines of the G20 Summit in Italy.

പ്രധാനമന്ത്രിയുടെ വത്തിക്കാൻ സിറ്റി സന്ദർശനം

October 30th, 02:27 pm

വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ ഒരു സ്വകാര്യ സദസ്സിൽ വച്ച് 2021 ഒക്‌ടോബർ 30 ശനിയാഴ്ച പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ചു.

റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 29th, 10:40 pm

റോമില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ 2021 ഒക്‌ടോബര്‍ 29-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി കൂടിക്കാഴ്ച നടത്തി. ഇത് അവരുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. ഈ ആഗോള മഹാമാരിക്കിടയിലും വിജയകരമായി ജി 20ക്ക് ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ദ്രഗിയെ അഭിനന്ദിച്ചു. ഇറ്റലിയും ബ്രിട്ടനും ചേർന്നാണ് ഗ്ലാസ്‌ഗോയില്‍ സി.ഒ.പി 26 സംഘടിപ്പിക്കുന്നതും.

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

October 29th, 04:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

പ്രധാനമന്ത്രി റോമിൽ എത്തിച്ചേർന്നു.

October 29th, 11:23 am

16-ാമത് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോമിലെത്തി.

റോം , ഗ്ലാസ്‌ഗോ സന്ദർശനത്തിന് പുറപ്പടുന്നതിന് മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

October 28th, 07:18 pm

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം 2021 ഒക്ടോബർ 29 മുതൽ 31 വരെ ഞാൻ റോം, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നിവ സന്ദർശിക്കും. തുടർന്ന് , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം 2021 നവംബർ 1-2 വരെ ഞാൻ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലേക്ക് യാത്ര ചെയ്യും.